കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച കേരള പോലീസിനെ ഏറെവട്ടം ഒരു കുറ്റവാളിയെ വലയിലാക്കിയതിനെ കുറിച്ചാണ് ഈ വീഡിയോയിൽ നിങ്ങളുമായി പറയാനായി പോകുന്നത് 2012 ലാണ് സംഭവം കോട്ടയം ജില്ലയിലെ ദമ്പതികൾ ആയിരുന്നു മണിയും പിള്ളയും സംഗീത നായരും കേരള പോലീസും ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മണിയൻപിള്ള മണി രണ്ടു പെൺകുട്ടികളാണ് ഇദ്ദേഹത്തിന് കുടുംബം എന്ന് വെച്ചാൽ ജീവനായിരുന്നു.
ഡ്യൂട്ടി സമയങ്ങളിലും ഈ മണിയൻപിള്ളയ്ക്ക് ലഭിക്കുമായിരുന്നു അങ്ങനെയിരിക്കുമ്പോൾ 2014 ജൂൺ മാസം 25ന് പതിവുപോലെതന്നെ night പെട്രോൾ എങ്ങനെ ജീപ്പുമായി ഇറങ്ങി കൂടെ എസ് ഐ ഉണ്ടായിരുന്നു ഒരു കവിതയിൽ വണ്ടി നിർത്തി വാഹന പരിശോധനയ്ക്കായി ഇവർ പുറത്തേക്ക് ഇറങ്ങിയ കുറച്ചുനേരം വാഹനം പരിശോധിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു വെള്ള മാരുതി വന്നു മാരുതി ഇവർ കൈ കാണിച്ചു കൊണ്ടിരുന്ന ആളുടെ.
പുറത്തിറങ്ങാൻ പറഞ്ഞു എവിടെ പോവുകയാണ് എന്ന് ചോദിച്ചപ്പോൾ ഹോസ്പിറ്റലിൽ പോവുകയാണ് എന്ന് പറഞ്ഞു അദ്ദേഹത്തോട് ഐഡന്റിറ്റി കാർഡ് കാണിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ ഐഡന്റിറ്റി കാർഡ് എടുത്തിട്ടില്ല വീട്ടിലാണ് ശരി എങ്കിൽ നിങ്ങൾ വണ്ടിയുടെ ആർ സി യും രേഖകളും മറ്റും കാണിക്കൂ അപ്പോൾ അദ്ദേഹം മറുപടി പറഞ്ഞു അതും ഞാൻ എടുത്തിട്ടില്ല ഞാൻ മറന്നു പോയി ഹോസ്പിറ്റലിലേക്ക് തിരക്കി പിടിച്ചു വന്നതുകൊണ്ട് അതൊന്നും ഞാൻ എടുത്തില്ല എന്ന് പറഞ്ഞു മണിയൻ പള്ളിക്കും എസ്ഐക്കും ഇദ്ദേഹത്തിന്റെ.
വാക്കുകൾ കേട്ടപ്പോൾ എന്ത് ഒരു സംശയം പോലെ തോന്നി അങ്ങനെ അവർ ആ മാരുതി പരിശോധിക്കാനായി തീരുമാനിച്ചു മാരുതി പരിശോധിച്ചപ്പോൾ സീറ്റിന്റെ അടിയിൽ ഒളിപ്പിച്ചു വച്ചിട്ടുള്ള കുറച്ച് കാത്തികളും അതേപോലെതന്നെ കൊടുവാളുകളും ഇതെല്ലാം തന്നെ ഇവർക്ക് കാണാനായി സാധിച്ചു ഇതിനെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ ഞാൻ മറുപടി ഒന്നും തന്നെ പറഞ്ഞില്ല അദ്ദേഹത്തോട് ചോദിച്ചു നിങ്ങളുടെ പേര് എന്താണ് അദ്ദേഹം പറഞ്ഞു എന്റെ പേര് ആന്റണി കേരള രജിസ്ട്രേഷൻ ഉള്ള നമ്പർ ആയിരുന്നു അങ്ങനെ അദ്ദേഹം വാഹനത്തിലേക്ക് കയറി സ്റ്റേഷനിലേക്ക് കൊണ്ടുപോകാനായി തീരുമാനിച്ചു വിശദമായിട്ടുള്ള ചോദ്യം ചെയ്യില്ല ബോധ്യപ്പെടലിനു ശേഷം വിട്ടാൽ മതി എന്ന് തീരുമാനത്തിൽ മണിപ്പിളയും വണ്ടിയിൽ കയറ്റി ഇദ്ദേഹത്തെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.