അമ്മയെ അതിക്രൂരമായി തന്നെ തല്ലുന്നത് കണ്ടാൽ എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടോ കൈയ്യടിച്ച് സോഷ്യൽ ലോകം അമ്മയെ അച്ഛൻ ഉപദ്രവിക്കുന്നത് പലപ്പോഴും വേദനയോട് കൂടി തന്നെ സാക്ഷിയാകേണ്ടി വന്നിരുന്നത് വീട്ടിലെ കുഞ്ഞുങ്ങൾ ആയിരിക്കും തല്ലല്ലേ എന്നും പറഞ്ഞുകൊണ്ട് കരയാനും തടയാനും എല്ലാം തന്നെ അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം എന്നാൽ ഇവിടെ ഉത്തരപ്രദേശിൽ ഈ എട്ടുവയസ്സുകാരൻ ചെയ്തത് വളരെയധികം ദിരമായിട്ടുള്ള ഒരു കാര്യമായിരുന്നു നിരന്തരം.
തന്നെ ഭാര്യയെ തല്ലുന്ന ഒരാളാണ് കുട്ടിയുടെ പിതാവ് പലപ്പോഴും വളരെയധികം വേദനയോടെ കൂടി തന്നെ പുഷ്പക്ക എന്ന ഈ എട്ടുവയസ്സുകാരനും മാതാവിനും പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ട വന്നിട്ടുണ്ട് അമ്മ അച്ഛന്റെ അടി കൊണ്ട് വേദന കൊണ്ട് പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെ ഇരുന്നിട്ട് ഉണ്ടായിരുന്നില്ല പോലീസ് സ്റ്റേഷനിലേക്ക്.
അവനോട് അതും രണ്ടര കിലോമീറ്റർ ഓടും പോലീസ് ഉദ്യോഗസ്ഥരോട് അവൻ കാര്യങ്ങൾ എല്ലാം പറഞ്ഞു പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാനായി പല ആളുകളും മടിക്കുന്ന ഒരു സാഹചര്യത്തിലാണ് തന്റെ മാതാവിനെ നീതി ലഭിക്കാനായി ഒരു എട്ടുവയസ്സുകാരൻ രണ്ടര കിലോമീറ്റർ അകലെയുള്ള ഒരു പോലീസ് സ്റ്റേഷനിലേക്ക് ഓടിയത് ഈ മിടുക്കിന്റെ ധൈര്യം മാതൃക ആകേണ്ടതാണ് അടിപൊളി പോലീസിലെ സീനിയർ.
ഓഫീസർ ആയിട്ടുള്ള രാഹുൽ ശ്രീവാസ്തവയാണ് കുട്ടിയുടെ ചിത്രം അടക്കം സംഭവം ട്വീറ്റ് ചെയ്തിട്ടുള്ളത് ചെറിയ ഒരു കുട്ടിക്ക് പോലും അക്രമങ്ങളെ പ്രതിരോധിക്കാനുംപോലീസിൽ അവർ റിപ്പോർട്ട് ചെയ്യാനും കഴിയും എന്നുള്ള വളരെ വലിയൊരു പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ച് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.