ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വള കണ്ടെത്താനായി സി ടി വി യിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ അവൻ ശ്രദ്ധിക്കുന്നത് അഷ്കർ മാനേജർ അനസിനോട് ചോദിച്ചു ആഭരണം എടുക്കാനായി വന്നതാണോ അതേ സാർ എന്നിട്ട് അവർക്ക് 20 പവന്റെ ആഭരണം വേണമെന്ന് പറഞ്ഞു അടുത്ത ആഴ്ച ആ കുട്ടിയുടെ കല്യാണം മണത്രേ എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുതോ ജില്ലാ ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങളെല്ലാം എടുക്കുന്ന കൂട്ടത്തിൽ.
വളകളും നോക്കാനായി എടുത്തു പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല എന്നിട്ട് എന്താണ് അവർ ആഭരണം എടുക്കാതെ പോയത് അവരുടെ അടുത്ത് ഒരു ലക്ഷം രൂപയേ ഉള്ളൂ ബാക്കി ഒരു ലക്ഷം കല്യാണം കഴിഞ്ഞു തരാം എന്നും ബാക്കി വരുന്ന ആറുമാസത്തെ അവധിയും കൂടിയാണ് ചോദിച്ചത് ആറുമാസം അവധിക്ക് ശരിയാകില്ല എന്നുള്ളത് ഞാൻ പറഞ്ഞു അദ്ദേഹം ഒരു സ്കൂൾ മാഷ് ആണ് എന്നുള്ളതെല്ലാം ഞാൻ പറഞ്ഞു ദൃശ്യങ്ങൾ പരിശോധിചു നിന്നും നഷ്ടപ്പെട്ട വളയെ.
കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ അവൻ വീണ്ടും തന്നെ ആ ഫാമിലിയുടെ ദൃശ്യങ്ങൾ വീണ്ടും തന്നെ ഒന്നുകൂടി ചെക്ക് ചെയ്തു കുറച്ചുനേരം ആലോചനയിലിരുന്നു അവൻ എവിടെയാണ് താമസിക്കുന്നത് എന്ന് എന്തെങ്കിലും പറഞ്ഞിട്ടുണ്ടായിരുന്നു വെല്ല പുറത്ത് എന്നാണ് പറഞ്ഞത് സമയത്ത് സാറിനെ ഞാൻ വിളിച്ചു നോക്കിയിട്ടുണ്ടായിരുന്നു സാറിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു അതുകൊണ്ടുതന്നെ സാറിനോട് ചോദിച്ചിട്ട് വിളിക്കാം എന്ന് ഞാൻ പറഞ്ഞിട്ട് ഞാൻ.
നമ്പർ വാങ്ങിയിട്ടുണ്ട് എന്താണ് സാർ സാറിന് അവന് സംശയം ഉണ്ടോ ഉണ്ട് അവരെ വിളിച്ചു വള് നഷ്ടപ്പെട്ടിട്ടുള്ള കാര്യം പറയൂ നാളെ 10 മണിക്ക് കടയിലേക്ക് മൂന്നു പേരോടും വളയുമായിട്ട് വരാൻ പറ അതിനവർ വള എടുക്കുന്ന ദൃശ്യങ്ങൾ ഒന്നും തന്നെ ക്യാമറയിൽ വന്നിട്ടില്ല പിന്നെ എങ്ങനെ നീ പറയുന്നത് കേൾക്ക് മൂന്നാമത്തെ ക്യാമറയിലെ ദൃശ്യങ്ങൾ ചില തരത്തിലുള്ള സംശയങ്ങൾ ഉണ്ട് ബാക്കി നാളെ അവർ വന്നിട്ട് നമുക്ക് സംസാരിക്കാം പിന്നെ ആ സ്റ്റോക്ക് നീ ഒന്നുകൂടി പരിശോധിക്കുവാൻ പറ ഞാൻ പറയാം ഒറ്റ ദിവസം ആ ഫാമിലി കടയിലേക്ക് മാനേജർ വന്നവരുടെ ഇരിക്കാനായി പറയുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.