കുട്ടികൾ ജനിക്കുന്നത് മുതൽ നമ്മൾ അവരെ വൃത്തിയുള്ള തുണികളിൽനല്ലതുപോലെ തന്നെ പൊതിഞ്ഞ് അവരുടെ ശരീരത്തിൽ ചൂട് നിലനിർത്തിക്കൊണ്ട് സൂക്ഷിക്കുന്നു മുതിർന്നു കഴിഞ്ഞാൽ നമ്മൾ നമ്മുടെ വിഷമങ്ങൾ മറ്റുള്ള ആളുകളോട് പങ്കു വയ്ക്കുമ്പോൾ നമുക്ക് കുറച്ച് ആശ്വാസം ലഭിക്കുന്നു പക്ഷേ പങ്കുവയ്ക്കുന്നത് നമ്മളോട് സ്നേഹമുള്ളവരോട് മാത്രമായിരിക്കണം അതായത് മനുഷ്യനെ ചില സന്ദർഭങ്ങളിൽ നമ്മുടെ ബന്ധുക്കളുടെയും.
സ്നേഹിതരുടെയും സാന്നിധ്യം ആവശ്യമാണ് നമ്മളോട് സ്നേഹമുള്ളവരുടെ സാന്നിധ്യം നമ്മളിൽ അത്ഭുതങ്ങൾ ഉണ്ടാകും എന്നതിന്റെ തെളിവാണ് ക്ലാരിയുടെയും ബില്ലിയുടെയും ജീവിതം ക്ലാരെയും ബില്ലയും ഇരട്ട പെൺകുട്ടികളാണ് ജനിച്ചപ്പോൾ തന്നെ രണ്ടു പേർക്കും തൂക്കം വളരെ കുറവായിരുന്നു ആരോഗ്യവും വളരെ മോശം എന്നാൽ ബില്ലി വളരെ പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുത്തു പക്ഷേ ക്ലാരയുടെ അവസ്ഥ വളരെ മോശമായിരുന്നു ആ കുഞ്ഞു രക്ഷപ്പെടാനുള്ള യാതൊരു വിധത്തിലുള്ള സാഹചര്യവും ഇല്ല എന്ന് ഡോക്ടർ മറുപടി ശരീരമെല്ലാം വിളറി വെളുത്തു അവസാന നിമിഷങ്ങളിൽ.
അമ്മയോ അല്ലെങ്കിൽ മറ്റു ബന്ധുക്കളോ കുട്ടിയുടെ അടുത്തേക്ക് മാറ്റാനായി സാധിക്കില്ല അത് ചിലപ്പോൾ കുട്ടിയുടെ മരണം നേരത്തെ അയക്കാം ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്ന കുട്ടിയെ കണ്ടപ്പോൾ അവൾക്ക് അവസാനം നിമിഷങ്ങളിൽ അവരുടെ ഇരട്ട സഹോദരി എങ്കിലും ഉണ്ടാകട്ടെ എന്ന് കരുതി കൊണ്ട് നേഴ്സ് പൂർണ്ണ ആരോഗ്യവതിയായ മറ്റ് കുട്ടിയെ കൂടി അവളുടെ അടുത്തേക്ക് കിടത്തി പിന്നീടാണ് എല്ലാവരെയും ഞെട്ടിപ്പിക്കുന്ന ഒരു സംഭവവും ഉണ്ടായത്.
നേഴ്സിനെ തന്നെ കണ്ണുകളെ വിശ്വസിക്കാനായി കഴിഞ്ഞില്ല അടുത്തു കിടത്തിയതും തന്റെ കൈ അവളുടെ ഇരട്ട സഹോദരിയുടെ ദേഹത്തേക്ക് ഇട്ടു കെട്ടിപ്പിടിച്ചു അവിടെയും തീർന്നില്ല വിളറി വെളുത്തിരുന്ന കുഞ്ഞിന്റെ ശരീരം പഴയതുപോലെ തന്നെ ആകാനായി തുടങ്ങി അവരുടെ ആരോഗ്യം മെച്ചപ്പെടും എന്നും ഈ സംഭവം ഡോക്ടർമാരുടെ ഇടയിൽ വളരെ വലിയ അത്ഭുതം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.