ഇത്ര ഭംഗിയുള്ള കുട്ടിക്ക് കിട്ടിയ ചെക്കനെ കണ്ടില്ലേ, ഇനി അവളെ മനഃപൂർവം ഒഴിവാക്കിയത് ആണോ?

കഴിഞ്ഞ വൈകുന്നേരം നേരെ വീട്ടിൽ വന്നു കയറിയതും പതിവില്ലാതെ തന്നെ അമ്മ ഉമ്മറത്തേക്ക് തന്നെ ചായയുമായി വന്നപ്പോൾ തന്നെ എന്തോ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട് എന്ന് മനസ്സിലായി മോനേ നമ്മുടെ അനുവിനെ കാണാനായി ഒരു കൂട്ടർ വന്നിട്ടുണ്ടായിരുന്നു അവരിപ്പോൾ അങ്ങോട്ട് ഇറങ്ങിയിട്ട് ഉള്ളൂ ചെറുക്കന് ഗൾഫിലാണ് ജോലി നാട് നീളെ പെണ്ണ് കാണാൻ നടന്നു നടന്നു നടന്നു തീരാറായപ്പോഴാണ് ഇവിടെ ഒരു കുട്ടിയുണ്ട് എന്ന് ആരോ പറയുന്നത് അവർ ഇവിടേക്ക് വന്നത് അനുവിനെ കണ്ട് ഇഷ്ടമായി എന്നും.

   

സമ്മതമാണ് എങ്കിൽ നിശ്ചയമായി ഒരു ചടങ്ങ് തന്നെ എത്രയും വേഗത്തിൽ തന്നെ കല്യാണം നടത്താമെന്ന് അവർ പറഞ്ഞിട്ടുണ്ട് നാളെ രാവിലെ തന്നെ വിവരം അവരെ അറിയിച്ചു കഴിഞ്ഞാൽ അപ്പോൾ തന്നെ ഏതെങ്കിലും ഒരു ജോസിനെ കണ്ടു ഒരു ദിവസം കാണാം എന്നും പറഞ്ഞിട്ടുണ്ട് അതിന് അവൾക്ക് ചെറുക്കാൻ ഇഷ്ടമായി കാണുമോ അവൾക്ക് സമ്മതമാണ് എനിക്ക് ഇഷ്ടപ്പെട്ടു നല്ല ചെറുക്കനാണ്.

എന്നാലും ചെറുക്കനെയും വീട്ടുകാരെയും കുറിച്ചും നല്ലതുപോലെ അന്വേഷിച്ച് നോക്കിയിട്ട് പോരെ ഇത്രയും ധൃതി കൂട്ടണ്ട കാര്യമുണ്ടോ കൂടുതലായി ഇനി ഒന്നും തന്നെ ആലോചിക്കേണ്ട കാര്യമില്ല ഞാൻ പറയുന്നത് നീ മനസ്സിലാക്കിയാൽ മാത്രം മതി നിന്റെ ചേച്ചിമാരുടെ കാര്യത്തിലും അങ്ങനെ തന്നെ ആയിരുന്നല്ലോ ഇനിയും ഇവിടെ വീട്ടിൽ നിർത്താനായി കഴിയില്ല വയസ്സ് ഇപ്പോൾ തന്നെ 26 ആയിലെ രണ്ടെണ്ണത്തിന് കെട്ടിച്ചുവിട്ടതിന്റെ കടബാധ്യത തീർന്നിട്ട് മതി കല്യാണം എന്ന് വിചാരിച്ച് വരുന്ന ആലോചനകൾ ഒന്നും.

എടുക്കാൻ നിൽക്കാതെ തന്നെ ഇപ്പോൾ തന്നെ ഒരുപാട് വൈകി നിന്റെ ചേച്ചിമാരെ പോലെ തന്നെ അവൾക്കും വേണ്ടി ഒരു കുടുംബജീവിതം ഈ കല്യാണം ഒന്ന് ഭംഗിയായി കഴിഞ്ഞിട്ടുവേണം അധികം വൈകാതെ നീ എനിക്കൊരു മരുമകളെ എന്റെ മോളായി തന്നെ ഞാൻ നല്ലതുപോലെ നോക്കും അവിടെ ഇതും പറഞ്ഞ് അമ്മ ഒരു പുഞ്ചിരിയോട് കൂടി തന്നെ അടുക്കളയിലേക്ക് തിരിഞ്ഞു നടക്കാനായി പോകുമ്പോൾ വാതിലിന്റെ പിന്നിൽ മറഞ്ഞു നിൽക്കുകയായിരുന്നു അനു ധൃതിയിൽ അവിടെ നിന്നും അടുക്കളയിലേക്ക് ഒരു മിന്നായം പോലെ പോകുന്നത് ഞാൻ കണ്ടു ലോകത്തിന്റെ നെടുംതൂണായിട്ടുള്ള അച്ഛൻ ഒരു അപകടത്തിൽ മരിച്ചതിനു ശേഷം ഒന്നുമില്ലായ്മയിൽ നിന്നും അടുത്തുള്ള വർഷങ്ങളായി തന്നെ മൂത്ത രണ്ട് പെങ്ങന്മാരുടെ കല്യാണം നടത്തിയത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *