നമ്മളോട് ചെയ്യാൻ പോകുന്നത് ഒരു ടോപ്പ് ആണ് അപ്പോൾ ഇപ്പോഴത്തെ ഒരു സ്റ്റൈലിൽ തന്നെയാണ് നമ്മൾ പുറത്തേക്ക് ഇറങ്ങിയിട്ടുണ്ട് എങ്കിൽ ഈ ഒരു ടോപ്പ് മാത്രമാണ് ഇപ്പോൾ എല്ലാവരും ഇടുന്നത് നമുക്ക് ആദ്യമേ തന്നെ തുണി നമുക്ക് പരിചയപ്പെടാം ഈയൊരു ടോപ്പിന് വേണ്ടി നമുക്ക് കുറച്ചു കട്ടിയുള്ള കുറച്ചു കോട്ടൺ തുണിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് രണ്ട് മീറ്ററോളം ഞാനിവിടെ എടുത്തുവെച്ചിട്ടുണ്ട് ഇതാണ് നമ്മുടെ ടോക്കിനുള്ള തുണിയായിട്ടുള്ളത് കുറച്ചു റഫ് ആയിട്ടുള്ള തുണി തന്നെയാണ് ലൈനിങ് ഒന്നും തന്നെയില്ല നിങ്ങൾക്ക് വേണമെങ്കിൽ എടുക്കാം സിൽക്കോന്നും.
എടുക്കേണ്ട കാര്യമില്ല വളരെയധികം തളർന്ന ഒരു മോഡലാണല്ലോ കോട്ടൺ തുണി പറ്റുമെങ്കിൽ വാങ്ങിക്കുക പിന്നെ ഇത് ഇന്നർ പാർട്ടിനെ ആയിട്ടുള്ളതാണ് ഇതും കോട്ടൺ തന്നെയാണ് അപ്പോൾ നമുക്ക് തുണി സെലക്ട് ചെയ്യുകയും ഏകദേശം സമയം ഉള്ളത് തന്നെ സെലക്ട് ചെയ്യുക ഞാൻ നോക്കിയപ്പോൾ ഇതിൽ മെറൂൺ ഉണ്ട് അപ്പോൾ ഇതും ആണ് അല്ലെങ്കിൽ യെല്ലോയും അല്ലെങ്കിൽ ഗ്രീനും അങ്ങനെ വേണമെങ്കിലും നമുക്ക്.
സെലക്ട് ചെയ്യാം അപ്പോൾ ഇന്നർ പാർട്ടി സ്കേറ്റും കുറച്ച് യോജിക്കുന്ന ടൈപ്പ് തന്നെ സെലക്ട് ചെയ്യുക ഇപ്പോൾ ഇത് എത്ര മീറ്ററാണ് വേണ്ടത് എന്ന് ഞാൻ പറയാം ഈ തുണി രണ്ടു മീറ്റർ ഞാനിവിടെ വാങ്ങി വച്ചിട്ടുണ്ട് നീ ഭാഗത്തിനു വേണ്ടി ഞാൻ മുക്കാൽ മീറ്റർ തുണിയാണ് ആവശ്യമായി വാങ്ങിയിട്ടുള്ളത് ഞാൻ ഒരു മുക്കാൽ ഓളം തന്നെ മതിയാകും അപ്പോൾ നമുക്ക് കട്ട് ചെയ്യാൻ ആദ്യമേ തന്നെ ഞാനിവിടെ കട്ട് ചെയ്യാനായി പോകുന്നത് ഇന്നർ ഭാഗം തന്നെയാണ് അപ്പോൾ സെപ്പറേറ്റ് ആയിട്ട് നമ്മൾ ഒരു ടോപ്പ് ഇവിടെ ചെയ്യാനായി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.