അപ്പോൾ ഇന്ന് ഞാനിവിടെ വന്നിട്ടുള്ളത് കുറച്ച് കിച്ചൻ ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം നമുക്ക് നോക്കാം ഇതേപോലെ നമ്മൾ ഇടിക്കല് യൂസ് ചെയ്യുന്നവരാണ് എല്ലാവരുടെയും വീടുകളിലുണ്ടാകും ഇതുപോലെയുള്ള ഒരു കല്ല് ഇപ്പോഴും ഇത് നമ്മൾ ഉപയോഗിച്ചതിന് ശേഷം നമ്മൾ ഇത് ഓപ്പൺ ആക്കി വയ്ക്കാനാണ് പതിവ് അങ്ങനെ വയ്ക്കുമ്പോൾ രാത്രി സമയത്ത് പല്ലിയും പാറ്റയും എല്ലാം.
വന്നു കയറാനുള്ള സാധ്യതയുണ്ട് വന്നു കയറാതിരിക്കാൻ ആയിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കിടിലൻ ടിപ്പാണ് ഇതുപോലുള്ള ഒരു പ്ലാസ്റ്റിക്കിന്റെ കുപ്പിയെടുത്ത് ഇതേപോലെ ഒന്ന് കട്ട് ചെയ്തെടുക്കുക കട്ട് ചെയ്ത് പോലെ മുകളിലൊന്ന് കമ്മിതി വച്ചു കൊടുത്താൽ മതി ഒന്നും തന്നെ വരുന്നതെല്ലാം നമുക്ക് വളരെ വൃത്തിയായി തന്നെ നമുക്ക് സൂക്ഷിക്കാൻ പറ്റും അപ്പോൾ എല്ലാവരും ഒന്ന് ട്രൈ ചെയ്തു നോക്കുക നമുക്ക് അടുത്ത.
ടിപ്പിലേക്ക് നമുക്ക് പോകാം ഞാനിവിടെ ഒരു പാത്രം എടുത്തുവച്ചിട്ടുണ്ട് അതിലേക്ക് ഞാൻ ഇവിടെ കൊടുത്തിട്ടുള്ളത് രണ്ട് ചന്ദനത്തിരിയാണ് ഒളിചന്ദനത്തിരി ഒന്നു പൊടിച്ചിട്ട് നമുക്ക് ഒരു പാത്രത്തിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം കൈകൊണ്ട് നമുക്ക് ഇങ്ങനെ ഒന്ന് തിരിച്ചു കഴിഞ്ഞാൽ അങ്ങനെ ഒടിഞ്ഞു കിട്ടുമെന്നാണ് നമുക്കതിന്റെ ഉള്ളിലേക്ക് ചേർത്ത് കൊടുക്കുന്ന ചെറിയ ഒരു ചൂടുവെള്ളമാണ് ഒരുപാട് തണുപ്പുള്ള തിളച്ച വെള്ളം ഒന്നും ആവശ്യമില്ല ചെറിയൊരു ചൂടുവെള്ളത്തിനു ശേഷം അതിലേക്ക് ഞാൻ ഇവിടെ ചേർത്തു കൊടുക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.