നമ്മുടെ ജീവിതത്തിൽ നേരിടുന്ന വലിയൊരു പ്രശ്നമാണ് ഇന്ന് ഞാനിവിടെ പറയാൻ ഈ പോകുന്നത് നമ്മൾ നമ്മുടെ ജീവിതത്തിൽ കഠിനാധ്വാനവും നമ്മുടെ കുടുംബവും ഐക്യം നമ്മുടെ പരസ്പര സ്നേഹവും കൂടാതെ നമുക്ക് ഈശ്വരന നൽകിയിരിക്കുന്ന അനുഗ്രഹവും എല്ലാം ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സമയങ്ങളിൽ കാര്യങ്ങളെല്ലാം വളരെ മംഗളുമായി വളരെ സന്തോഷമായിട്ടും പോകുന്ന സമയത്ത് പലപ്പോഴും നമ്മുടെ ജീവിതത്തിലേക്ക്.
പലപ്പോഴും നമ്മുടെ കുടുംബങ്ങളിലേക്ക് ബുദ്ധിമുട്ടുകൾ ആയിട്ട് പലരും പലതും കയറി വരാറുണ്ട് എന്നുള്ളതാണ് അപ്പോൾ എന്താണ് പലരും ആ പലതും എന്നുപറയുന്നത് സാധാരണ ഒരു വ്യക്തിക്ക് നമ്മളോട് അത്ര താല്പര്യമില്ല എന്നുണ്ടെങ്കിൽ അവർ നമ്മുടെ സമാധാനവും സന്തോഷവും എല്ലാം നശിപ്പിക്കാനായി ശ്രമിക്കും മറ്റൊരു കാര്യം എന്ന് പറയുന്നത് അവരുടെ ഇഷ്ടത്തിനനുസരിച്ച് ആഗ്രഹത്തിന് അനുസരിച്ചു നമ്മൾ നടക്കണം എന്നുള്ള ഒരു ചിന്ത പല ആളുകൾക്കും വരാറുണ്ട്.
അത്തരത്തിലാണ് എങ്കിലും അവർ നമ്മുടെ മേൽ ചില തരത്തിലുള്ള സമ്മർദ്ദങ്ങൾ കൊണ്ടുവരാനായി ശ്രമിക്കും ഇനി മറ്റു ചില ആളുകളുണ്ട് നമ്മളെ തകർത്തു കളഞ്ഞാൽ നമുക്ക് വലിയവരാകാം എന്നാലും ചിന്തിക്കുന്ന വ്യക്തികൾ അവരാണ് ഉണ്ടെങ്കിൽ നമ്മൾ തകർക്കാനായി പല രീതിയിലുള്ള കാര്യങ്ങൾ ചെയ്യാനായി ശ്രമിക്കും പലപ്പോഴും നേരിട്ട് എന്നെ നമ്മളെ പരാജയപ്പെടുത്താനായി അല്ലെങ്കിൽ നമ്മളോട് കഴിവുകൊണ്ട് തോൽപ്പിക്കാനായി കഴിയില്ല എന്ന് കരുതുന്നവർ ചെയ്യുന്ന ഒരു രീതിയാണ്.
ഈ വശീകരണം ശുദ്രം ചെയ്യുക അല്ലെങ്കിൽ കൂടോത്രം ചെയ്യുക എന്ന പറയുന്നത് ഇതെല്ലാം ശരിക്കും പറഞ്ഞാൽ ഉള്ളതാണോ ഒരുപാട് ആളുകൾ എന്നോട് ചോദിച്ചു ഇത്തരത്തിൽ ചോദിച്ചു കഴിഞ്ഞാൽ ഇത്തരത്തിലുള്ള കർമ്മങ്ങൾ ധാരാളമായി ഉണ്ട് എന്നുള്ളതാണ് എനിക്ക് അറിയാൻ കഴിഞ്ഞത് അപ്പോൾ ഇത്തരത്തിലുള്ള അപരാധങ്ങൾ ചെയ്യുന്നത് മഹാപാരാധമാണ് മഹാ പാപമാണ് നമ്മുടെ ദൈവികമായിട്ടുള്ള ചിന്തകൾക്ക് വളരെയധികം എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.