ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീട്ടിൽ സ്ഥിരം ശല്യക്കാരായി മാറിയിരിക്കുന്ന എലി പാറ്റ പല്ലി പെരുച്ചാഴി എട്ടുകാലി തുടങ്ങിയവയുടെ എല്ലാം ശല്യം പാടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.. ഒരുപാട് ആളുകൾ ചെയ്ത നല്ല റിസൾട്ട് കിട്ടിയ നല്ല നല്ല എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളാണ് പരിചയപ്പെടുത്തുന്നത് അതുകൊണ്ടുതന്നെ വീഡിയോസ് സ്കിപ്പ്.
ചെയ്യാതെ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കണം.. അപ്പോൾ ആദ്യത്തെ ടിപ്സ് ചെയ്യാനായിട്ട് നമുക്ക് ആവശ്യമായി വേണ്ടത് കുറച്ചു ഗ്രാമ്പു ആണ്.. കുറച്ച് അധികം തന്നെ നമുക്ക് എടുക്കാം.. ഈ ഗ്രാമ്പു നല്ലതുപോലെ പൊടിച്ചെടുക്കണം.. അടുത്തതായിട്ട് നമുക്ക് വേണ്ടത് ഒരു വിക്സ് ആണ്.. ഈ ഗ്രാമ്പു പൊടിച്ചതിലേക്ക് .
വിക്സ് കൂടി അല്പം ചേർത്തു കൊടുക്കണം.. ഈ വിക്സിൽ അടങ്ങിയിരിക്കുന്ന സ്മെല്ല് പൊതുവേ പ്രാണികൾക്ക് ഒന്നും അത്ര ഇഷ്ടമല്ല.. അതുകൊണ്ടുതന്നെയാണ് നമ്മൾ ഈ ഒരു ടിപ്സ് ചെയ്യാനായിട്ട് വിക്സ് കൂടി ഇതിൽ ഉപയോഗപ്പെടുത്തിയത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…