എന്റെ അടുത്ത് ഒരുപാട് ആളുകൾ പറയാറുള്ള ഒരു കാര്യമാണ് ചെയ്യാത്ത വഴിപാടുകൾ ഇല്ല പോവാത്ത അമ്പലങ്ങളില്ല മനസ്സിൽ ആഗ്രഹിക്കുന്നത് മാത്രം ഒരു ഈശ്വരനും കാണുന്നില്ല ഒരു ഈശ്വരനും നടപ്പിലാക്കി തരുന്നില്ല വളരെയധികം വിഷമിച്ചു മനസ്സ കലങ്ങി കൊണ്ടു ഒരു പാട് ആളുകൾ എന്റെ അടുത്ത് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞിട്ടുണ്ട് എത്രത്തോളം വഴിപാടുകൾ ചെയ്തിട്ടും എത്രത്തോളം പ്രാർത്ഥിച്ചിട്ടും കാര്യമൊന്നും നടക്കുന്നില്ല.
എന്തെങ്കിലും ഒരു പ്രതിവിധി പറഞ്ഞു തരണം അങ്ങനെ പറയുന്ന ആളുകൾക്ക് ഞാൻ ഇവിടെ ആദ്യമേ തന്നെ പറയുന്നു ഉപദേശിച്ചു കൊടുക്കുന്ന ഒരു കാര്യം അല്ലെങ്കിൽ അവർ ചെയ്യേണ്ടതായിട്ടുള്ള ഒരു വഴിപാടാണ് ഇന്ന് ഞാൻ ഇവിടെ നിങ്ങൾക്കും ഞാൻ പറഞ്ഞു തരാൻ ആയി പോകുന്നത് കാരണം ഇത് ഇവിടെ ഞാൻ എത്ര ആളുകൾക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടോ അതിൽ ആരൊക്കെ പോയി കൃത്യമായിട്ട് തന്നെ ചെയ്തിട്ടുണ്ട് അവർക്കെല്ലാം.
തന്നെ വളരെയധികം ഫലം ലഭിച്ചിട്ടുള്ള ഒരു കാര്യമാണ് അവരെല്ലാം വളരെയധികം സന്തോഷത്തോടുകൂടി തന്നെ എന്റെ അടുത്ത് പറഞ്ഞിട്ടുണ്ട് കൺമുമ്പിൽ ഇത്രയും വളരെ വലിയ സൗഭാഗ്യം എല്ലാം ഇരുന്നിട്ടാണോ ഞങ്ങൾ ഈ ലോകം മുഴുവനായിട്ടും അന്വേഷിച്ചു നടന്നിട്ടുള്ളത് എന്ന് അപ്പോൾ എത്രത്തോളം സത്യമുള്ള നമ്മുടെ കൺമുമ്പിൽ ഉണ്ടായിട്ടും നമ്മെ കാണാനായി പോകുന്ന ഒരു വഴിപാടിനെ കുറിച്ചിട്ടാണ് ഞാനിവിടെ പറയാനായി പോകുന്നത് അപ്പോൾ ഈ വഴിപാട് നിങ്ങൾ ചെയ്യാനായിട്ട് അലയുകയൊന്നും വേണ്ട നിങ്ങളുടെ വീട്ടിനടുത്തുള്ള.
ഒരു ശിവക്ഷേത്രം ഉണ്ടെങ്കിൽ അല്ല നാട്ടിലും ഉണ്ടാകും ഒരു ശിവക്ഷേത്രം ആ നാടിനെ ഐശ്വര്യമെല്ലാം നൽകിക്കൊണ്ട് ശിവക്ഷേത്രങ്ങളിൽ പോയി നിങ്ങൾ വളരെ നിസ്സാരമായി തന്നെ ചെയ്ത് എന്നാൽ ഏറ്റവും ശക്തിയോടുകൂടി തന്നെ നിങ്ങൾക്ക് ഇത് ലഭിച്ച നിങ്ങൾക്ക് ഈ ഒരു ആഗ്രഹം നടന്ന് കിട്ടുന്നതായിരിക്കും മനസ്സിൽ ഒരു കാര്യം നേർന്നുകൊണ്ട് മനസ്സിൽ ഒരു കാര്യം ആഗ്രഹിച്ചുകൊണ്ട് തന്നെ ഏതൊരുവനാണോ ഏതൊരു അവൾ ആണോ നിങ്ങളുടെ വീടിനടുത്തുള്ള ശിവക്ഷേത്രങ്ങളിൽ ഇത് ചെയ്യുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.