പുരാതന കാലങ്ങളിൽ പോലും സ്ത്രീകൾക്ക് തുല്യതയും സമൂഹത്തിൽ വലിയ സ്ഥാനങ്ങളും എല്ലാം നൽകപ്പെട്ടിരുന്നു എന്നുള്ളത് വാസ്തവമാകുന്നു അവരെ പുരുഷന്മാരെക്കാൾ കൂടുതൽ ഉയർച്ചയും ബഹുമാനവും മറ്റന്നാളുകൾ നൽകിയിട്ടുണ്ടായിരുന്നു സ്ത്രീകൾ ആയി ജനിക്കുന്നത് പോലും അനുഗ്രഹം ആകുന്നു ഒരു പുരുഷ ശരീരത്തേക്കാൾ എത്രയോ വളരെയധികം സങ്കീർണമാണ് ഒരു സ്ത്രീ ശരീരം എന്നുള്ളത് ഇന്നത്തെ ശാസ്ത്ര ലോകം പോലും പറയുന്നു ഇത്രയും.
അധികം വേഷപ്പകർച്ചകൾ നടത്തേണ്ടി വരുന്നവരായി മറ്റാരും തന്നെ ഉണ്ടാകില്ല കാര്യം ഒരു മകളായും പിന്നീട് ഒരു സഹോദരിയും കൂട്ടുകാരിയും ഭാര്യയായും അമ്മയായും അമ്മായിഅമ്മയും അങ്ങനെ എത്രയോ അധികം വേഷങ്ങൾ ഒരു സ്ത്രീജന്മത്തിൽ തന്നെ ആത്മാവ് സ്വീകരിക്കുന്നു എന്നുള്ളതാണ് വാസ്തവം എന്റെ കർമ്മങ്ങൾ വളരെ കൃത്യമായി തന്നെ ചെയ്യുന്നു മാനസികമായുള്ള മാറ്റങ്ങളോടൊപ്പം തന്നെ തന്റെ ശരീരത്തിൽ വരുന്ന വലിയ.
മാറ്റങ്ങളും അവർ ഉൾക്കൊള്ളുന്നു എന്ന് തന്നെയാണ് വാസ്തവം ഇതിനോടൊപ്പം തന്നെ പുതിയ തരത്തിലുള്ള വീക്ഷണ കേന്ദ്രങ്ങളും ജീവിതത്തിൽ മുന്നേ പൊക്കാൻ ആയി സഹായിക്കുക എന്നുള്ളത് ഒരു പെൺകുട്ടിക്ക് സംഭവിക്കുന്ന കാര്യം തന്നെയാകുന്നു ഒരു പെൺകുട്ടി ഭംഗിയായി തന്നെ ജീവിതം നിർവഹിക്കുന്നു എന്നുള്ളത് തന്നെയാണ് വാസ്തവം ഒരു പുതിയ ജീവൻ ഭൂമിയിൽ കൊണ്ടുവരുന്ന ദേവി തന്നെയാണ് സ്ത്രീ അതുകൊണ്ടുതന്നെ.
ഈ ഒരു സത്യങ്ങൾ എത്രയോ കാലങ്ങൾക്ക് മുമ്പേതന്നെ ഭാരതത്തിലെ എല്ലാ ആളുകളും മനസ്സിലാക്കുകയും ചെയ്തിരുന്നു എന്നുള്ളതാണ് ടോം സ്ത്രീകൾക്ക് ഉയർന്ന സ്ഥാനവും അവർ നൽകിയിട്ടുണ്ടായിരുന്നു ദേവിയുടെ വിവിധതരത്തിലുള്ള ഭാവങ്ങളിൾ നമ്മൾ ആരാധിക്കുന്നു ദേവിക്ക് വളരെ വലിയ രീതിയിലുള്ള സ്ഥാനങ്ങളെല്ലാം നൽകി അമ്മ എന്നുപോലും വിളിക്കുന്നത് ആകുന്നു സ്ത്രീകളിലും ദേവിയുടെ ശക്തി ഉണ്ടാകുന്നതുമാണ് അമ്മയ്ക്ക് തുല്യം മറ്റാരും തന്നെ ഇല്ല എന്ന് പറയുന്നത് ഇതുമായിട്ടുള്ള ഒരു കഴിവ് സ്ത്രീകളിൽ ഉണ്ടാകുന്ന നമ്മൾ അറിഞ്ഞാലും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.