നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ കാശ് കൊടുത്തു നമ്മുടെ ശരീരത്തിന്റെ സംരക്ഷണത്തിന് വേണ്ടിയിട്ട് വാങ്ങി കുടിക്കുന്ന അവസ്ഥയാണ് ഇത് ഇതൊന്നും പരിശോധിക്കാനോ ശ്രദ്ധിക്കാനോ ഇവിടെ ഉദ്യോഗസ്ഥരോ അധികാരികളും ഇല്ലേ നമ്മൾ മരിക്കാതിരിക്കാൻ നമ്മൾ തന്നെ നോക്കണം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നു.