ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് നമ്മുടെ കയ്യിലെ പെരുവിരലിന്റെ അഥവാ തന്നെ വിരലിന്റെ ആകൃതി നോക്കിക്കൊണ്ട് ചില തരത്തിലുള്ള ഫലങ്ങളാണ് ഞാൻ പറയാനായി പോകുന്നത് കുറച്ചും കൂടി വ്യക്തമായിട്ട് പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ കൈകളിൽ മൂന്ന് തരത്തിലുള്ള തള്ളവിരലിന്റെ ആകൃതിയാണ് കാണാനായി കഴിയുന്നത് അതായത് മൂന്ന് തരത്തിലുള്ള പെരുവിരൽ ആണ് ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ആ വ്യക്തിയുടെ കൈകളിൽ ഉണ്ടാക്കുന്നത് എന്ന് പറയുന്നത്.
അതിൽ ഒന്നാമത്തെ ചിത്രത്തിൽ കാണിച്ചിട്ടുള്ളത് വളയാത്ത നല്ലതുപോലെ നേരെ തന്നെ നിൽക്കുന്ന ആ ഒരു തള്ളവിരൽ അഥവാ പെരുവിരൽ എന്ന് പറയുന്നത് രണ്ടാമത്തേത് എന്ന് പറയുന്നത് ചെറുതായിട്ട് വളരുന്ന ചെറുതായിട്ട് ഒരു കർവ് പോലെയുള്ള ചെറിയൊരു വളവു പോലെയുള്ള അല്പം പ്രഷർ എല്ലാം അപ്പളും ചെയ്തു കഴിഞ്ഞാൽ ലൈറ്റ് ആയിട്ട് വളയുന്ന രീതിയിലുള്ള രണ്ടാമത്തെ ടൈപ്പ് എന്ന് പറയുന്നത് നല്ല വൃത്തിയായിട്ട് തന്നെ വളയുന്ന നമ്മൾ ഒന്ന് ചെറുതായിട്ട് ബലം പിടിച്ചാൽ തന്നെ.
നല്ലതുപോലെ 90 ഡിഗ്രി നല്ലത് ഫ്ലെക്സിബിൾ ആയിട്ട് തന്നെ വളയുന്ന മൂന്നാമത്തെ തരത്തിലുള്ള തള്ളവിരൽ ഈ ഒരു മൂന്ന് തരത്തിലുള്ള തള്ളവിരലുകളാണ് ഏതൊരു മനുഷ്യനെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ കൈകളെ ഉണ്ടാകുന്നത് അപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാം ഈ ഒരു വീഡിയോ പൂർണമായിട്ടും കാണുന്നതിനു മുമ്പായി.
നിങ്ങളുടെ തള്ളവിരൽ നിങ്ങളുടെ പെരുവിരൽ ഇതിൽ ഏതാണ് ഏത് തരത്തിലുള്ളതാണ് എന്നുള്ളത് ഏതുതരത്തിൽ പെട്ട പേരുവിരയിലാണ് നിങ്ങളുടെ എന്നുള്ളത് ആദ്യമേ തന്നെ കൈകളിൽ നോക്കിക്കൊണ്ട് എല്ലാവരും ഒന്ന് മനസ്സിലാക്കുക ഇപ്പോൾ മൂന്നു തള്ളവിരൽ ഘടനയുമായി ബന്ധപ്പെട്ട ആ വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാനായി പോകുന്ന ആ വ്യക്തിയുടെ ജീവിതത്തിൽ ചില തരത്തിലുള്ള ലക്ഷ്യങ്ങൾചില തരത്തിലുള്ള ഞെട്ടിക്കുന്ന സംഭവങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.