വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ തന്നെയാണ് ഇത് ഒരുപാട് വാർത്ത ചാനലിൽ വരുന്ന റിപ്പോർട്ട് എല്ലാം തന്നെ നമ്മൾ തെരുവ് നായ ആക്രമണം മൂലം നമ്മൾ കാണുന്നുണ്ട് ഇപ്പോൾ അതിനെന്താണ് നമുക്ക് ചെയ്യാൻ പറ്റുക എന്നുള്ള ഒരു കാര്യമാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് കേരളത്തിലെ ഇപ്പോഴത്തെ പ്രധാനപ്പെട്ട വിഷയം തന്നെയാണ് ദിവസവും വർദ്ധിച്ചുവരുന്ന നായ്ക്കളുടെ ആക്രമണം തെരുവുനായ കടിച്ച പ്രതിരോധ കുത്തിവെപ്പ് ഉൾപ്പെടെ വന്നിട്ടും പല മരണങ്ങൾ എല്ലാം തന്നെ നമ്മുടെ നാട്ടിൽ അടുത്ത സംഭവിച്ചിട്ടുണ്ട് ലോക.
ആരോഗ്യ സംഘടനയുടെ കണക്കുകൾ എല്ലാം അനുസരിച്ച് ലോകത്ത് നടക്കുന്ന പേവിഷബാധ മരണങ്ങളില് മുപ്പത്തി ആറു ശതമാനം നമ്മുടെ രാജ്യത്താണ് നടക്കുന്നത് എന്നുള്ളത് ഞെട്ടിക്കുന്ന ഒരു വസ്തുത തന്നെയാണ് ഏതായാലും ഒരു തെരുവനായ നമ്മുടെ ആക്രമിക്കാനായി വന്നു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്നും എന്ത് ചെയ്യരുത് എന്നും എങ്ങനെ അവയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ എന്നുള്ളത് നീ വീഡിയോയിലൂടെ.
പറയാൻ പോകുന്നത് ഇപ്പോൾ ഈ വീഡിയോ നിങ്ങളെ നിസ്സാരമായി തോന്നുമെങ്കിലും ഒരു അഞ്ചു മിനിറ്റ് ഇപ്പോൾ മാറ്റിവെച്ച് ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടും ഇപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് നമുക്ക് കടക്കാം ആദ്യമായി ഒരു നായ നമ്മളെ ആക്രമിക്കാനായി വന്നു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാൻ അതായത് നമ്മളെ ആക്രമിച്ചാൽ ഒരിക്കലും നമ്മൾ പേടിക്കരുത്.
പറയുന്ന പോലെ എളുപ്പമല്ല എങ്കിലും അക്രമം കാര്യമായിട്ടുള്ള ഒരു നായയുടെ മുമ്പിൽ ധൈര്യത്തോടെ നിന്നില്ല എങ്കിൽ അത് കാര്യങ്ങളെല്ലാം കൂടുതൽ വഷളാക്കി മാറ്റും സത്യത്തിൽ ഇത്തരത്തിലുള്ള ഒരു നായമുമ്പിൽ വന്നു നിന്നു കഴിഞ്ഞാൽ ഞാൻ അടക്കം എല്ലാവരും പേടിക്കുമെങ്കിലും ആ ഒരു പേടി നമ്മൾ പുറത്തു കാണിക്കരുത് എന്നാണ് പറഞ്ഞത് എന്നെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.