നിനക്കൊരു വിവാഹം വേണമായിരുന്നുവെങ്കിൽ അത് നല്ല പ്രായത്തിൽ ആകാമായിരുന്നു നില ലക്ഷ്മി ഇതിപ്പോൾ മക്കള് പ്രായപൂർത്തിയായി മകളെ കെട്ടിച്ച കുട്ടിയുമായി മകനെ കെട്ടിക്കേണ്ട പ്രായത്തിലാ അവളുടെ ഒരു മുതുകുത്ത് നീ ഈ പ്രായത്തിൽ ഒരു വിവാഹം കഴിച്ചാൽ നവ്യ മോളെ കെട്ടിച്ച് വീട്ടിൽ അവൾക്ക് പിന്നെ എന്താ ഒരു വിലവിനോ നല്ലൊരു.
വീട്ടിൽ നിന്നും പിന്നൊരു ബന്ധം കിട്ടുമോ അങ്ങനെ എന്തെങ്കിലും നീ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ലക്ഷ്മിയുടെ മരിച്ചുപോയ ഭർത്താവ് ശേഖരന്റെ ചേട്ടൻ ശിവദാസൻ അമ്മയോട് കയർക്കുന്നത് കേട്ടുകൊണ്ടാണ് ലക്ഷ്മിയുടെ മകൻ നീരവ് വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്ക് വന്നു കയറുന്നത്.