സുമയ്യ കരഞ്ഞ് കലങ്ങിയ കണ്ണുകളുടെ ഭർത്താവിനെ നോക്കി.. എന്താടി നോക്കുന്നത്.. ചോദിച്ചത് കേട്ടില്ലേ.. നിന്നെ ഞാൻ ഡിവോഴ്സ് ചെയ്യാതിരിക്കാൻ ഒരൊറ്റ കാരണമെങ്കിലും ഉണ്ടെങ്കിൽ പറയാനാണ് പറഞ്ഞത്.. ഒരു കാരണം എങ്കിലും നിനക്ക് നൽകാൻ സാധിച്ചാൽ ഞാൻ എൻറെ തീരുമാനത്തിൽ നിന്നും പിന്മാറും.. സജാദ് അമർശത്തോടെ പറഞ്ഞു.. സുമയ്യ തേങ്ങലടിച്ച് കരഞ്ഞുകൊണ്ട് തലകുനിച്ചു നിന്ന് അതല്ലാതെ മറുപടി കൊടുത്തില്ല.. സ്ത്രീധനം.
ആയിട്ട് നിൻറെ തന്തപ്പടി തരാമെന്ന് പറഞ്ഞ് തുക അയാൾ തന്നില്ല.. ഈ നൂറ്റാണ്ടിൽ ഒന്നും അത് കിട്ടുമെന്ന് ഇനി തോന്നുന്നില്ല.. ഞാൻ അങ്ങോട്ട് ചോദിക്കാതെ ഇങ്ങോട്ട് തരാം എന്ന് നിൻറെ തന്തയല്ലേ ചാടിക്കയറി പറഞ്ഞത്.. തരാൻ പറ്റില്ലായിരുന്നുവെങ്കിൽ എന്തിനാണ് അയാൾ അത് പറഞ്ഞത്.. അവന്റെ ചോദ്യത്തിന് ഒന്നും അവളുടെ കയ്യിൽ മറുപടി ഉണ്ടായിരുന്നില്ല.. സത്യമാണ് ഇക്ക പറയുന്നത് എന്ന് അവൾക്ക് അറിയാമായിരുന്നു.. എനിക്കറിയാം നിനക്ക്.
ഈ ചോദ്യങ്ങൾക്ക് ഒന്നും ഒരു മറുപടിയും നിൻറെ അടുത്ത് ഉണ്ടാകില്ല എന്ന്.. അടുത്തതായി ആദ്യരാത്രി നിന്നോട് ഞാൻ പറഞ്ഞിരുന്നു.. എൻറെ മാതാപിതാക്കൾക്ക് ഒരു പ്രശ്നവും നീ ഉണ്ടാക്കാൻ പാടില്ല എന്ന്.. പക്ഷേ നീ അത് ഒന്നും അനുസരിച്ചില്ല.. വന്ന ദിവസം മുതൽ തന്നെ നീ എൻറെ മാതാപിതാക്കളോടും ബന്ധുക്കളോടും ഇടപഴകുന്ന രീതികളൊന്നും ശരിയായിരുന്നില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….