സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപേക്ഷിച്ചു.. ഒടുവിൽ ഭാര്യ അതിനു പ്രതികാരം വീട്ടിയത് എങ്ങനെയാണെന്ന് നോക്കൂ.. ഇത് കണ്ടാൽ തീർച്ചയായിട്ടും കൈയ്യടിക്കാം.. ഇത് ഈ ഒരു സ്ത്രീയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ്.. വെറും നാലു വയസ്സുള്ളപ്പോഴാണ് യു പി എസ് സി എന്നുള്ള വാക്ക് അച്ഛൻ കോമൺ എന്നുള്ള പെൺകുട്ടിയുടെ മുൻപിൽ കൊണ്ടു വയ്ക്കുന്നത്.. മുട്ടയിൽ നിന്ന് വിരിയുന്നതിനു മുൻപേ തന്നെ കുട്ടികൾക്ക് ഐഎഎസ് കോച്ചിംഗ് .
ക്ലാസുകൾ കൊടുക്കുന്ന ഈ കാലത്ത് അതൊരു പുതുമയാവില്ല എന്നുണ്ടെങ്കിൽ 80 കളിൽ അതൊരു വിപ്ലവ ചിന്തയിൽ കുറഞ്ഞത് അല്ലായിരുന്നു.. ഗുജറാത്തിലെ ഒരു ജില്ലയിലായിരുന്നു ഈ പെൺകുട്ടിയുടെ ജനനം.. പെൺകുട്ടിയായി ജനിച്ചു എന്നുള്ളതിന്റെ പേരിൽ ഒരു വിവേചനവും അനുഭവിക്കേണ്ടി വന്നില്ല അവൾക്ക്…
പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അവൾ സിവിൽ സർവീസ് പഠനം തുടങ്ങുകയായിരുന്നു.. പക്ഷേ 2008 അവൾക്ക് നല്ലൊരു വിവാഹാലോചന വന്നു.. സിവിൽ സർവീസിൽ കിട്ടും എന്നുള്ള കാര്യത്തിൽ വലിയ ഉറപ്പ് ഇല്ലാതിരുന്നതുകൊണ്ട് അവളുടെ മാതാപിതാക്കൾ ആ ഒരു നല്ല കല്യാണ ആലോചനയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…