വിവാഹ പന്തലിൽ നിന്നും സ്ത്രീധനം കുറവ് എന്ന് പറഞ്ഞ് ഇറങ്ങി പോവാൻ തുടങ്ങിയ വരന്, വധു കൊടുത്ത പണി കണ്ടോ !!

വിവാഹത്തിന് എല്ലാം ഒരുക്കങ്ങളും പൂർത്തിയായി നാട്ടുകാരും വീട്ടുകാരും എല്ലാം കണ്ട് അഹങ്കാരം മൂത്ത് വധുവിന് വേണ്ട വരൻ നവവധു ചെയ്തത് കണ്ടോ പെൺകുട്ടികളെ വിലപേശി വാങ്ങുന്ന ഒരു കച്ചവടമല്ല വിവാഹം അങ്ങനെ വിവാഹം കച്ചവടം ആക്കാൻ ആക്കി നോക്കിയാൽ പെൺകുട്ടികൾ വളരെയധികം പ്രതികരിച്ചു തുടങ്ങിക്കഴിഞ്ഞു അതിനുള്ള ഒരു ഉത്തമമായ ഉദാഹരണമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന ഇത്തരത്തിലുള്ള സംഭവം.

   

സ്ത്രീധനം കൂട്ടി ചോദിച്ചവരുടേയും പിതാവിന്റെയും സഹോദരനെയും തല നവവതു പകുതി മുട്ട അടിച്ചു ഉത്തർപ്രദേശിൽ ആണ് സംഭവം നടന്നത് കഴിഞ്ഞ ഒരാഴ്ചയായി ദിനംപ്രതി വരന്റെ വീട്ടുകാർ ശ്രീധനം കൂട്ടി ചോദിച്ചതാണ് നവ വധുവിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത് സ്ത്രീധനം കൂട്ടി നൽകിയില്ല എങ്കിൽ പെൺകുട്ടിയെ വിവാഹം കഴിക്കില്ല എന്നും കുടുംബത്തെ നാണം കെടുത്തും എന്നും വരൻ വീട്ടുകാർ വധുവിന്റെ വീട്ടുകാരെ ഭീഷണിപ്പെടുത്തി മോട്ടർസൈക്കിൾ വേണമെന്നായിരുന്നു.

അത് വാങ്ങി നൽകിയപ്പോൾ അത് പോരാ എന്നും വേറൊരു വാങ്ങി നൽകണമെന്ന് ആയി ഇതും വീട്ടുകാർ അംഗീകരിച്ചു എന്നാൽ കല്യാണ ദിവസം എത്തിയപ്പോൾ കൂടുതൽ സ്വർണം വാങ്ങിച്ചു നൽകണം എന്നായിരുന്നു വരൻ ആവശ്യം എന്നാൽ ഇതാ അംഗീകരിക്കാനായി നവവധു തയ്യാറായില്ല ഞാനൊരു വില്പന ചരക്കല്ല എന്നും ഇവരുടെ കൂടെ ജീവിക്കാത്തതിലും വേദം വിവാഹം കഴിക്കാത്തതാണ് എന്നും നവവധു പ്രതികരിച്ചു ഇതോടുകൂടി വരണ്ട വീട്ടുകാർ മോശമായി തന്നെ പെരുമാറുകയും ചെയ്തു.

ഇതോടുകൂടി സ്ഥിരീകരികൾ വഷളായി തുടർന്ന് അവിടെ നിന്നും പോകാനായി ശ്രമിച്ച വരന്റെയും കുടുംബക്കാരുടെയും തല പകുതി മുട്ട അടിച്ചു കൊണ്ട് ഇവരെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു അഹങ്കാരവും ആർത്തിയും ഓർത്ത് വിവാഹം ഒരു കച്ചവടം ആകാനായി ശ്രമിച്ച വീട്ടുകാർക്ക്ഇതിലും വലിയൊരു പണി അവൻ ഇനി കിട്ടാനില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *