മെയിൻ റോട്ടിലേക്ക് ഓടി കിതച്ച് എത്തിയ യുവാവ് അടുത്തുവന്ന ആ ഒരു റിക്ഷക്കാരനോട് പറഞ്ഞു അങ്കിൾ മെഡിക്കൽ കോളേജ് വരെ ഒന്നു പോകണം.. പെട്ടെന്ന് വേണം.. അവൻറെ ക്ഷമയില്ലാത്ത ആ ഒരു പറച്ചിൽ അയാൾക്ക് തീരെ ഇഷ്ടമായില്ല.. അയാൾ അവനെ ഒന്ന് വിലയിരുത്തി… സമയം 7 മണി മാത്രമേ ആയിട്ടുള്ളൂ.. കയ്യിൽ ചെറിയൊരു ഡയറിയും കുഞ്ഞു ട്രൗസറും ഒരു കൈയില്ലാത്ത ബനിയനും കണ്ണടയും ഇട്ടുകൊണ്ട് രാവിലെ തന്നെ ഇറങ്ങിയിരിക്കുകയാണ്…
കിടക്കപ്പായയിൽ നിന്ന് തന്നെ എഴുന്നേറ്റു വരികയാണ് എന്ന് തോന്നും.. വീണ്ടും അവൻറെ ചോദ്യം അയാളെ ചിന്തയിൽ നിന്ന് ഉണർത്തി.. അങ്കിൾ എത്രയും പെട്ടെന്ന് മെഡിക്കൽ കോളേജ് വരെ എനിക്ക് പോകണം.. എത്ര രൂപയാകും അങ്കിൾ.. അവൻറെ ചോദ്യം കേട്ടപ്പോൾ അയാൾ പറഞ്ഞു 180 രൂപ ആകും.. 100 രൂപ മാത്രമല്ലേ ഉള്ളൂ അങ്കിൾ ഇവിടെനിന്ന്.. പയ്യൻ മറുചോദ്യം ചോദിച്ചപ്പോൾ .
അയാൾക്ക് അത്ര രസിച്ചില്ല.. അതെനിക്കറിയില്ല പക്ഷേ എനിക്ക് 150 രൂപ വേണം.. വേണമെങ്കിൽ കേറിക്കോ അല്ലെങ്കിൽ വേറെ മറ്റെന്തെങ്കിലും വഴി നോക്കിക്കൊള്ളു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…