മ.ദ്യ.പാ.ന ശീലം മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ..

ആധുനിക പഠനങ്ങൾ കാണിക്കുന്നത് മദ്യം കഴിക്കുന്നവരുടെ കരൾ ചുരുങ്ങുന്നത് മൂലം ബ്രെയിനും ചുരുങ്ങുന്നു എന്നുള്ളതാണ്.. നമുക്കറിയാം മദ്യപിക്കാത്ത ആളുകൾ എന്ന് പറയുന്നത് വളരെ കുറവാണ് എന്നുള്ളത്.. പലരും ഈ മദ്യത്തിന് അടിക്റ്റഡ് ആണ് എന്ന് തന്നെ പറയാം.. ഓരോ വർഷവും ഈ മധ്യത്തിൽ ഏഴ് ശതമാനത്തോളം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.. ഈ മദ്യപാനശീലം നമുക്ക് ഒരുപാട് ദോഷങ്ങൾ വരുത്തുന്നുണ്ട്.. കള്ള് അതുപോലെതന്നെ ചാരായം തുടങ്ങിയവ ആയിരുന്നു മലയാളികളെ സംബന്ധിച്ച ഉള്ള മദ്യം എന്ന് പറയുന്നത്…

   

എന്നാൽ ഇന്ന് മധ്യത്തിൽ തന്നെ ഒരുപാട് വെറൈറ്റീസ് വരുന്നുണ്ട്.. ഒരുപാട് വിദേശ മദ്യങ്ങൾ ഇവിടെ ഇറക്കുമതി ചെയ്യുന്നുണ്ട്.. ഈഈ ഒരു മധ്യ ബിസിനസ്സിൽ ഗവൺമെന്റിന് ഒരുപാട് ലാഭം കിട്ടുന്നുണ്ട്.. ഏതൊരു ആഘോഷങ്ങളുടെയും ഒരു പ്രധാന ഘടകം തന്നെയാണ് ഈ മദ്യം എന്ന് പറയുന്നത്.. അതുപോലെതന്നെ മദ്യപാനശീലം സ്ത്രീകളുടെ ഇടയിലും വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് കണ്ടുവരുന്നത്.. അതിന്റെ ഒപ്പം തന്നെ കരൾ രോഗങ്ങളും കൂടുതലായി കണ്ടുവരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *