ശ്ശേ നാശം അമ്മേ ആ ഫെഫികോൾ കണ്ടോ അല്പം ദേഷ്യത്തിൽ ആയിരുന്നു അവളുടെ ചോദ്യം.. തുടങ്ങിയോ രാവിലെതന്നെ.. എന്തിനാ അനു നീ ഇത്രയും ഹീലുള്ള ചെരുപ്പ് ഇടുന്നത്… ഇതിപ്പോൾ എത്രമത്തെയാണ് ഇങ്ങനെ പോയാൽ നിനക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ചെരുപ്പ് വാങ്ങാൻ മാത്രമേ ഉണ്ടാവുകയുള്ളൂ.. അടുക്കളയിൽ നിന്നും അമ്മയുടെ സ്വരം ആയിരുന്നു അത്.. അത് കേട്ടപ്പോൾ അവൾ പറഞ്ഞു എന്നാൽ പിന്നെ ജനിച്ചപ്പോൾ തന്നെ അല്പം ഉയരം.
വയ്ക്കാനുള്ള മരുന്ന് കൂടി തരാമായിരുന്നില്ലേ.. എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിക്കേണ്ട ദേഷ്യത്തോടുകൂടി അവൾ ഹാൻഡ്ബാഗ് എടുക്കാൻ നടന്നു പോകുന്നത് അല്പം നീരസത്തോടുകൂടി നോക്കി നിന്നു.. ഉയരക്കുറവ് അതായിരുന്നു അവളെ അലട്ടിയിരുന്ന പ്രധാന പ്രശ്നം.. എന്നാൽ അത്രയും ഉയരം കുറവുള്ള കുട്ടിയും അല്ലായിരുന്നു…
പക്ഷേ അവൾക്ക് അത് വലിയ ഒരു പ്രശ്നം തന്നെയായിരുന്നു.. ആ ഒരു പ്രശ്നം കാരണം അവൾക്ക് കോളേജിലെ പഠനം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്നു.. ആരുടെയും മുന്നിൽ പരിഹാസ കഥാപാത്രമായി മാറാൻ അവൾ ഒട്ടും തയ്യാറല്ലായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…