രാപ്പകൽ കുഞ്ഞുവാവയെ നെഞ്ചോട് ചേർത്ത് പിടിച്ചു അധ്വാനിക്കുന്ന ഒരമ്മ – വൈറലായ ആ അമ്മ

നമ്മൾ ചെയ്യുന്ന ജോലിയിൽ ആത്മാർത്ഥതയും ഉത്തരവാദിത്തമ കാണിക്കുക എന്നുള്ളത് വളരെ അത്യാവശ്യമായിട്ടുള്ള ഒരു കാര്യം തന്നെയാണ് നമ്മളാ ജോലി വളരെ ഇഷ്ടത്തോടുകൂടി ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി എളുപ്പമായിരിക്കും ചെയ്യാനായി പല ആളുകൾക്കും വളരെയധികം ജോലികൾ പാഷനായി കണ്ടുകൊണ്ട് പണ്ട് മുതലേ തന്നെ പിന്തുടർന്ന് ചെയ്യാറുണ്ട് അത്തരത്തിൽ തന്റെ പാഷൻ തന്നെ പ്രൊഫഷനായി മാറ്റി ഒരു സ്ത്രീയാണ്.

   

ഇത് ഷൈജ ഒരു ഫോട്ടോഗ്രാഫറാണ് അധികം സ്ത്രീകളില്ലാത്ത ഒരു മേഖലയാണ് എങ്കിലും മറ്റൊരു പ്രത്യേകത കൂടിയുണ്ട് ജോലിയുമായി ബന്ധപ്പെട്ട എവിടെയൊക്കെ എപ്പോഴൊക്കെ പോകേണ്ടി വന്നാലും അവരുടെ കുഞ്ഞിനെയും കൂടെ കൊണ്ടുപോകും എന്നുള്ളതാണ് ആ ഒരു പ്രത്യേകത 52 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തോളിൽ ബേബി കരിയർ ചുമന്നിട്ടാണ് അവൾ എല്ലാ സ്ഥലത്തും ജോലിക്ക് പോകുന്നത് തന്നെ അങ്ങനെ.

കുഞ്ഞിനെയും കൊണ്ട് വർക്കിന്‌ വേണ്ടി പോയപ്പോൾ ഉള്ള ഒരു വീഡിയോ ആണ് സമൂഹം മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത് ഉറങ്ങുന്ന കുഞ്ഞിനെയും തോളിൽ എടുത്തു കൊണ്ട് ക്യാമറയും പിടിച്ച് അവൾക്കാരുടെ തിരക്കുകൾക്ക് ഇടയിലും വളരെ സ്മാർട്ട് ആയി തന്നെ അവർ ജോലികൾ ചെയ്യുന്നുണ്ട് ഇടക്ക് കുഞ്ഞിനെ നോക്കുകയും പയ്യനെ താലോലിക്കുകയും എല്ലാം തന്നെ ചെയ്യുന്നുണ്ട് കൂടെ നിന്ന് മറ്റുള്ളവർക്കെല്ലാം തന്നെ.

അവൾ ഒരു അത്ഭുതം ആയിരുന്നു ഇത്രയധികം ആത്മവിശ്വാസത്തോട് കൂടിയും എല്ലാം കുഞ്ഞിനെയും കൊണ്ട് എല്ലായിടത്തും പോകാനുള്ള ആ ഒരു മനസ്സിനെ അഭിനന്ദനങ്ങൾ സോഷ്യൽ മീഡിയ നൽകിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *