പ്ര.സവ സമയത്ത് അമ്മമാർക്ക് സി..സേറിയൻ ചെയ്യാനുള്ള പ്രധാന കാരണങ്ങൾ..

ഞങ്ങളുടേത് എന്തുകൊണ്ടാണ് ഡോക്ടർ സിസേറിയൻ ആയത്.. എന്നാൽ മറ്റുള്ളവരുടെ എല്ലാം നോർമൽ ഡെലിവറി ആകുന്നുണ്ടല്ലോ എന്നുള്ള ഒരുപാട് ചോദ്യങ്ങൾ രോഗികൾ വന്ന് ചോദിക്കാറുണ്ട്.. അതായത് ഡോക്ടർമാർക്ക് സിസേറിയൻ എന്നുള്ള ഒരു തീരുമാനത്തിലേക്ക് എത്താൻ ഒരുപാട് കാരണങ്ങളുണ്ട്.. അപ്പോൾ ഇത്തരത്തിൽ കോംപ്ലിക്കേഷൻ ഉണ്ട് എന്ന് നേരത്തെ തന്നെ അറിയിക്കുകയാണെങ്കിൽ സിസേറിയൻ ആണ് എന്ന് തീരുമാനത്തിലെത്തുകയും അതിനുള്ള ഡേറ്റ് സ്ത്രീകൾക്ക് മുന്നേ നൽകുകയും ചെയ്യും.. .

   

അപ്പോൾ ഡോക്ടർമാർ സിസേറിയൻ ചെയ്യാം എന്നുള്ള രീതിയിലേക്ക് അല്ലെങ്കിൽ ആ തീരുമാനത്തിലേക്ക് എത്തുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ചോദിച്ചു കഴിഞ്ഞാൽ അതായത് ആദ്യത്തെ കുട്ടി നിങ്ങളുടെ ആദ്യത്തെ പ്രസവം ആണെങ്കിൽ കുട്ടി തലതിരിഞ്ഞ കിടക്കുകയാണ് എങ്കിൽ അതായത് കുട്ടിയുടെ തല മുകൾ ഭാഗത്തും കാലുകൾ താഴെയാണ് എങ്കിൽ അല്ലെങ്കിൽ കുഞ്ഞ് തിരിഞ്ഞാണ് ഇരിക്കുന്നത് എന്നൊക്കെ ഉണ്ടെങ്കിലും തീർച്ചയായിട്ടും നമുക്ക് ഈ ഒരു മാർഗ്ഗം മാത്രമേയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *