സോഷ്യൽ മീഡിയ വന്നതോടുകൂടി ഒരുപാട് നല്ല നല്ല വീഡിയോസ് കൂടുതൽ വൈറലായി മാറാറുണ്ട്.. അതുപോലെ വൈറലായി ഒരു വീഡിയോ ആണ് ഇപ്പോൾ നമ്മൾ കണ്ടത്.. കേരളത്തിലെ തന്നെ പ്രശസ്തനായ സിനിമാനടൻ ഫഹദ് ഫാസിൽ ആണ് കസേരയിൽ ഇരിക്കുന്നത്.. ഷൂട്ടിങ്ങിനിടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിൻറെ അടുത്തേക്ക് ഒരു നായക്കുട്ടി വരികയാണ്.. പെട്ടെന്ന് തന്നെ അദ്ദേഹം നായക്കുട്ടിയെ ഓടിച്ചു വിടാതെ അദ്ദേഹം.
കഴിച്ചുകൊണ്ടിരുന്ന ഭക്ഷണത്തിൽ നിന്ന് കുറച്ചെടുത്ത് നായക്കുട്ടിക്ക് കൊടുത്തു.. വളരെയധികം വിശന്നിരിക്കുകയായിരുന്നു ആ നായ.. ആ നായ കഴിക്കുന്നത് കണ്ടാൽ തന്നെ നമുക്ക് അത് മനസ്സിലാക്കാൻ സാധിക്കും.. ജീവികളോട് കരുണ കാണിക്കുന്നവൻ നല്ല മനുഷ്യരിൽ പെട്ടവൻ തന്നെയാണ്.. ഇപ്പോൾ ഈ ഒരു വീഡിയോ.
ആണ് സോഷ്യൽ മീഡിയ മുഴുവൻ ഏറ്റെടുത്തിരിക്കുന്നത്.. എന്തായാലും അത്രയും തിരക്കിനിടയിലും നായക്കുട്ടിക്ക് ഭക്ഷണം കൊടുക്കുന്നതുകൊണ്ട് സഹജീവികളുടെ എത്രത്തോളം സ്നേഹമുണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…