ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു പരീക്ഷണത്തിന്റെ സത്യാവസ്ഥയെ കുറിച്ചാണ്.. അതെ അതെ ഈ അടുത്തകാലത്തായിട്ട് കുറെയധികം വീഡിയോ പ്രചരിച്ചിരുന്നു അതെന്താണ് വെച്ചാൽ നമ്മുടെ പൊടിയുപ്പിൽ ധാരാളം വിഷാംശങ്ങൾ അടങ്ങിയിട്ടുണ്ട് എന്നുള്ള രീതിയിൽ.. നമ്മൾ ഉപ്പ് വീട്ടിൽ ധാരാളം ഉപയോഗിക്കുന്നവരാണ് കാരണം ഉപ്പില്ലാതെ ഒരു ഭക്ഷണം പോലും ഉണ്ടാക്കാറില്ല.. അതുപോലെ കല്ലുപ്പ് ഉപയോഗിക്കാറുണ്ട്.
അതുപോലെ തന്നെ പൊടിയുപ്പും ഉപയോഗിക്കാറുണ്ട്.. പൊടിയുപ്പിലാണ് ധാരാളം വിഷാംശം അടങ്ങിയിട്ടുണ്ട് എന്നുള്ള രീതിയിൽ വീഡിയോ പ്രചരിക്കുന്നത്.. ആ വീഡിയോയിൽ വിഷാംശം കണ്ടെത്താനുള്ള ഒരു മാർഗം കൂടി അവർ പറഞ്ഞു തരുന്നുണ്ട് അതുകൊണ്ടുതന്നെ അതിന്റെ സത്യാവസ്ഥ നമുക്ക് ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. അപ്പോൾ അത് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ അതിനായിട്ട് ആവശ്യമായ വേണ്ടത് ഒരു നാരങ്ങയാണ്.. നാരങ്ങാ കട്ട് ചെയ്ത ശേഷം ഒരു പ്ലേറ്റിലേക്ക് അതിൻറെ നീര് എടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…