ഇന്ന് ഒരു കോഴിയും മുട്ട ഇട്ടിട്ടില്ലേ വടക്കേപ്പുറത്തുനിന്ന് അമ്മുവിന്റെ ഉറക്കെ ഉള്ള ചോദ്യം കേട്ടപ്പോൾ തന്നെ പുകഞ്ഞു വന്ന ബീഡി വലിച്ചറിഞ്ഞു കൊണ്ട് ദാസൻ പതിയെ തന്നെ പുഞ്ചിരിച്ചു കോഴിമുട്ട ഇടുന്നില്ല നന്ദിനി പശുവിനെ പാലിൽ കുറവ് ഇങ്ങനെയായി ഞാൻ എന്ത് ചെയ്യും എന്റെ ദേവി നമുക്ക് മാത്രം മതിയോ മോളെ ഹർത്താൽ അവർക്ക് വേണ്ടേ മധുരം കുറഞ്ഞ കട്ടൻ ചായ കുടിക്കുന്നതിനിടയിൽ ദാസൻ ചിരിച്ചുകൊണ്ട് .
അത് പറഞ്ഞപ്പോൾ അവൾ ദേഷ്യപ്പെട്ടു കൊണ്ട് അച്ഛനെ അടുത്തേക്ക് ഓടി വന്നു എന്തോന്ന് എന്തോന്ന് അവർ ഹർത്താലും നടത്തിയാൽ നമുക്ക് ജീവിക്കേണ്ട കുഞ്ഞിന്റെ സ്കൂൾ ഫീസ് ഇതുവരെ കൊടുത്തിട്ടില്ല അച്ഛന് എല്ലാം തമാശയാണ് പണിയെടുത്ത് ക്ഷീണിച്ച മകളെ അടുത്തിരുത്തി കൊണ്ട് തലയിൽ നിന്ന് അടുക്കള കരി നുള്ളി എടുക്കുമ്പോൾ ദാസന്റെ കണ്ണുകൾ നിറഞ്ഞു എന്റെ മോള് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടല്ലേ ചുമയോടൊപ്പം വന്ന ദാസന്റെ ചോദ്യം വല്ലാത്ത പകർച്ച ഉണ്ടായിരുന്നു അവരുടെ നിറഞ്ഞ മിഴികൾ ഒരു നിമിഷം ചിതൽ അരിക്കുന്ന മേൽക്കൂരയിലേക്ക്.
നോക്കി പെട്ടെന്ന് വന്നിട്ടുള്ള കണ്ണുകൾ എല്ലാം തുടച്ചുകൊണ്ടുതന്നെ അവൾ അച്ഛനെ നോക്കി പുഞ്ചിരിച്ചു അയ്യേ അച്ഛൻ കരയുകയാണോ ഞാൻ വെറുതെ ചൂടാക്കിയതല്ല എന്റെ അച്ഛനെ അമ്മു അച്ഛന്റെ കാര്യം എടുത്തു മടിയിൽ വച്ചുകൊണ്ട് പതി തലോടൽ ഉണ്ടായിരുന്നു പെട്ടെന്ന് ഒരു പൊട്ടിക്കരച്ചിൽ കൂടി തന്നെ ദാസൻ അമ്മുവിന്റെ നെറ്റിയിൽ ഉമ്മ വച്ചു ഈയൊരു കുടുംബത്തിനുവേണ്ടി എന്റെ മോള് കഷ്ടപ്പാട് അച്ഛൻ അറിയാതെയല്ല.
ഒരു ആൺകുട്ടി പോലും ഇത്രയ്ക്ക് കഷ്ടപ്പെടില്ല ദാസൻ അവരുടെ മുഖം കൈക്കുമ്പിളിൽ ആക്കി ആ കണ്ണുകളിൽ നോക്കി കരഞ്ഞു അച്ഛനും തളർന്നു പോയതുകൊണ്ടല്ലേ മോളെ അല്ലെങ്കിൽ രാജകുമാരിയായി കഴിയേണ്ട ആളാണ് എന്റെ മോള് അച്ഛൻ കരയരുത് എന്ന് ഞാൻ പറഞ്ഞില്ലേ അമ്മുവിന്റെ ശബ്ദത്തിൽ ദേഷ്യം വന്നിട്ടുണ്ടായിരുന്നു അച്ഛന്റെ കണ്ണീരിൽ കണ്ടാൽ എനിക്ക് ഒന്ന് സഹിക്കില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.