ആദ്യ രാത്രി ഒരു പെണ്ണും ഇത് സഹിക്കില്ല, നാട്ടുകാരനും വീട്ടുകാരുടെ മുമ്പിൽ നാണംകെട്ടു യുവാവ്

അതിൽ പറയുന്നതുപോലെ വേണം ഷുക്കൂറെ നിന്റെ ആദ്യ രാത്രിയാണെന്ന് ഒന്നുയാൽ പിന്നെ കയ്യിൽ നിന്ന് പോകും പറഞ്ഞേക്കാം ഷമീറിന് ചോദ്യം ചോദിച്ചപ്പോൾ അവനു നേരെ ഒരു ആയിരം പുച്ഛം വാരി വിതറിക്കൊണ്ട് ഞാനൊന്ന് ചിരിച്ചു പാള്ളാൻ അതും എന്റെ കയ്യിൽ നിന്ന് ഇത് ഷുക്കൂറാണ് അതുകൊണ്ടുതന്നെ ഒരു കാര്യം ഓർത്ത് മക്കൾ ടെൻഷൻ അടിക്കേണ്ട നിങ്ങൾ ആദ്യം ഞാൻ പറഞ്ഞതുപോലെ സംഗതിക്ക് പുറമേ കണ്ടാൽ കള്ള് അല്ല എന്ന് ആരും പറയരുത് കുപ്പി തന്നെ അത്രയ്ക്കും പെർഫെക്റ്റ് ആകണം അതൊക്കെ ഞാൻ ഏറ്റവും മനോഹരമായ വീടിന്റെ ബാക്കിൽ.

   

പോയാൽ കള്ളിന്റെ കുപ്പി ഒരുപാട് കിട്ടും അത് കഴുകി അതിൽ ഇത്തിരി വാങ്ങി peppis ഒഴിക്കാൻ വലിയ പണിയൊന്നുമില്ല പക്ഷേ എല്ലാവരും പക്ഷേ എങ്ങാനും സംഗതി പാളി കഴിഞ്ഞാൽ ഞങ്ങളുടെ പേര് നീ മിണ്ടി പോകരുത് അതില്ല ഇത് എന്റെ വാക്കാണ് വാക്കാണ് ഏറ്റവും വലിയ സത്യം എന്ന പൊക്കോ എന്നാൽ ഒരു കാരണവശാലും ആ കുപ്പി എന്റെ റൂമിൽ എത്തിയ ആരും തന്നെ അറിയാൻ പാടില്ല ഒക്കെ ആ കാര്യം നിങ്ങൾ ഏറ്റു അതും പറഞ്ഞുകൊണ്ട് അവർ പോയി ആദ്യമായിട്ട് കൂട്ടുകാരെ ഓർത്തിട്ട് എനിക്കിപ്പോൾ എന്തൊരു അഭിമാനം തോന്നുന്നു ഞാൻ ഒന്ന് ശ്വാസം.

മേലോട്ട് എടുത്ത് തല ഉയർത്തി തന്നെ നിന്നു എന്നായിരുന്നു എന്റെ കല്യാണം വലിയ ആർഭാടങ്ങളോടുകൂടെ തന്നെയായിരുന്നു ആളും ബഹളം എല്ലാം കഴിഞ്ഞപ്പോൾ നിങ്ങൾ ഇപ്പോൾ വീട്ടുകാർ മാത്രമായി ഇനിയിപ്പോൾ ആദ്യരാത്രിയിൽ കൊണ്ട് ഓർക്കുമ്പോൾ എന്റെ ചുണ്ടിൽ ഒരു കള്ളച്ചിരിയുണ്ട് എനിക്കൊരു ഉണ്ടെങ്കിൽ അത് ഹുസൈൻ ആദ്യരാത്രി പോലെയായി തന്നെയാകും എന്ന് കഥ വായിച്ചപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് അതിനു വേണ്ടിയാണ് നിക്കാഹ് കഴിഞ്ഞിട്ടും എന്റെ സുമയോട് ഞാൻ ഫോണിലൂടെ പോലും ഒന്നും മിണ്ടാതെ പോയത് സംഗതി വളരെ.

സിമ്പിളാണ് ഭയങ്കര പവർഫുൾ ആണ് ആരെങ്കിലും നിലത്ത് ഒന്ന് അമർത്തി ചവിട്ടിയാൽ പേടിച്ചു ഓടുന്ന ഞാൻ ഒരു പോക്കിരിയാണ് എന്ന് കള്ളുകുടിയൻ ആണ് എന്ന് രാത്രി തന്നെ അവിടെ വിശ്വസിക്കുന്നു പുതിയൊരു ജീവിതത്തിന് തുടക്കത്തിൽ തന്നെ ഭർത്താവ് ഒരുത്തൻ എന്നറിയുമ്പോൾ ആ കഥയിലെ പോലെ പേടിച്ച് കരയുന്ന അവളോട് പതിയെ ഇതൊക്കെ നമ്മുടെ അഭിനയമാണ് എന്ന് പറയുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *