രണ്ടാളും ഇറങ്ങിക്കോ എന്റെ വീട്ടിൽ നിന്ന് ഒരു സ്വൈര്യവും സ്വസ്ഥതയും ഒന്നുമില്ലാതെ നിങ്ങളെ കൊണ്ട് തന്നെ അരവിന്ദൻ അച്ഛന്റെ മുഖത്ത് നോക്കി ഒച്ച എടുത്തുപറഞ്ഞു മോനെ ഈ വയസ്സ് കാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ വളരെ വിഷമത്തോടെ കൂടി തന്നെ മകനെ നോക്കിയത് തള്ള നിങ്ങളുടെ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ മോനെ എന്ന് വിളിക്കരുത് എന്ന് നിങ്ങൾ ഏതൊരു നരകത്തിലേക്ക് പോയാലും ഇവിടെ ഒന്നുമില്ല ഒന്ന് പോയി തന്നാൽ മാത്രം മതി ഞാൻ പ്രസവിച്ചിട്ടുള്ള നിന്നെ മോനെ എന്നല്ലാതെ നിന്നെ എന്തു വിളിക്കാനാണ് മീനാക്ഷി അമ്മയെ.
കൊണ്ട് അത്രയും പറഞ്ഞു മുഴുവിപ്പിക്കാൻ ആയി സമ്മതിപ്പിച്ചില്ല അരവിന്ദൻ അവരെ തോളിൽ പിടിച്ച് അവൻ തള്ളി അവർ സിറ്റൗട്ടിലേക്ക് വീണു പെട്ടെന്നുള്ള അക്രമം ആയതുകൊണ്ട് തന്നെ അവന്റെ അച്ഛൻ അത് തടയാനും കഴിഞ്ഞില്ല അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു ഭാഗ്യത്തിന് അവർക്ക് കാര്യമായി പെരുക്കൊന്നും പറ്റിയിട്ടുണ്ടായിരുന്നില്ല ദേഷ്യത്തോടെ അയാൾ എഴുന്നേറ്റു അടിക്കാനായി കൈയുയർത്തി ആ സമയത്ത് മരുമകൾ ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ബാഗ് പതറി പോയ ദാസേട്ടൻ.
അവരെ ഒന്ന് നോക്കി ഒരു പുച്ഛം നിറഞ്ഞിട്ടുള്ള ഒരു ചിരിയോട് കൂടി മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് അത് മനസ്സിലായി തുണിക്കെട്ടും എല്ലാം എടുത്ത് മീനാക്ഷി അമ്മയുടെ കൈയും പിടിച്ച് പടിയിറങ്ങി 10 30 വർഷം ജീവിച്ചിട്ടുള്ള ആ വീടിന്റെ പടിയിറങ്ങുമ്പോൾ തന്നെ ഇനി എന്ത് ചെയ്യും എന്നുള്ള മീനാക്ഷി അമ്മയ്ക്ക് ഒരു ഐഡിയയും ഉണ്ടായിരുന്നില്ല ഏറെ വേദനയോടെ കൂടി തന്നെ അവർ ആ വീട് തിരിഞ്ഞുനോക്കിയ ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ചു നല്ല നിലയിലേക്ക് എത്തിച്ചു എന്നിട്ടും അവശതയോടെ കൂടി അവസ്ഥയിൽ തങ്ങളെ സംരക്ഷിക്കേണ്ട മക്കളാണ് ഇന്ന് കറിവേപ്പില പോലെ തന്നെ മക്കളെ എടുത്ത് പുറത്തേക്ക് ഇട്ടിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..