ഇന്നത്തെ ഈ ഒരു വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഇഷ്ടപ്പെടും വീഡിയോ തന്നെയാണ് അപ്പോൾ ഇന്ന് ഞാൻ ഇവിടെ കുറച്ച് തുണികളാണ് ഞാനിവിടെ എടുത്തിട്ടുള്ളത് ചെറുതും വലുതുമായ പലതരം തുണികളാണ് ഇതുവച്ച് നല്ലൊരു ഐഡിയ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഈ വീഡിയോ തീർച്ചയായിട്ടും ഇഷ്ടപ്പെടും ഉപകാരപ്പെടുന്നതാണ് ഇപ്പോൾ ഞാൻ ഇവിടെ ഒരു കാർഡ്ബോർഡിൽ ഒരു സ്ക്വയർ കട്ട് ചെയ്ത് എടുത്തിട്ടുണ്ട് നീളവും വീതിയും 8 ഇഞ്ച് ആണ് ഇതിന്റെ ഒരു അളവ് വെച്ചിട്ടാണ് നമ്മളിവിടെ തുണികളെല്ലാം കട്ട് ചെയ്യുന്നത് ഇനി അടുത്തതായി.
നമ്മൾ തുണി എടുത്തിട്ട് നമ്മൾ രണ്ടു മടക്കിലാണ് ഉള്ളത് വീണ്ടും ഒന്നുകൂടി നമുക്ക് മടക്കി കൊടുക്കാം ഇപ്പോൾ നാലു മടക്കായിട്ട് നമുക്ക് കിട്ടുന്ന കട്ട് ചെയ്തു വച്ചിട്ടുള്ള ഒരു പീസ് അതിന്റെ മുകളിൽ വച്ചുകൊടുക്കാം എന്നിട്ട് ഈ നാല് സൈഡും നമുക്ക് മാർക്ക് ചെയ്തുകൊടുക്കാം ഇനി നമ്മൾ എടുക്കുന്ന തുണിയുടെ നീളത്തിനും അനുസരിച്ച് നമുക്ക് ഈ രണ്ട് വേണം രണ്ടു മടുക്കായിട്ട് നാല് മടക്കായിട്ട് എല്ലാം തന്നെ നമുക്ക് ഇട്ടുകൊടുക്കാൻ ഇപ്പോൾ നമ്മളുടെ മാർക്ക് ചെയ്തു കൊടുത്തിട്ടുണ്ട് സ്ക്വയർ ആയിട്ട് ഞാൻ ഒരു ഷേപ്പിൽ തന്നെ കട്ട് ചെയ്ത് എടുക്കാം ഇപ്പോൾ ഞാൻ ഇവിടെ.
ഈ വീഡിയോയിൽ കട്ട് ചെയ്ത് എടുത്തിട്ടുള്ള ഇനി ഒരു തുണിയിൽ നമുക്ക് നാല് പീസ് കാണാൻ കിട്ടിയിട്ടുള്ളത് ഇനി അടുത്ത ഒരു പീസ് ആണ് തുണിയാണ് എടുത്തിട്ടുള്ളത് അതും സെയിം രീതിയിൽ തന്നെ മാർക്ക് ചെയ്തെടുക്കുക എന്നിട്ട് കട്ട് ചെയ്ത് നമുക്ക് എടുക്കാം ഈ ഒരു രീതിയിൽ തന്നെ നമുക്ക് ബാക്കിയുള്ള എല്ലാ തുണികളും നമുക്ക് കട്ട് ചെയ്ത് നമുക്ക് എടുക്കണം ഇതുപോലെ എല്ലാ തുണികളും കട്ട് ചെയ്ത് ഞാനിവിടെ എടുത്തു വച്ചിട്ടുണ്ട്.
ഇനി നമുക്ക് സൈഡിലേക്ക് നമുക്കൊന്ന് മാറ്റിവയ്ക്കാം ഇനി അടുത്തതായി നമുക്ക് ഒരു പീസ് തുണി ഇവിടെ എടുത്തു വച്ചിരുന്നതിന്റെ നല്ല വശം ബാക്കിൽ ഇട്ടു കൊടുത്തിട്ടുണ്ട് പീസ് തുണി തന്നെ ഒരെണ്ണം കൂടി എടുക്കാൻ നല്ല വശം മുകളിൽ വരുന്ന രീതിയിൽ ഇട്ടു കൊടുക്കണം ഇനി നമുക്ക് രണ്ടും ചേർത്തുവച്ചിട്ട് മൂന്നു സൈഡിൽ ഒന്ന് സ്റ്റിച്ച് ചെയ്തു നമുക്ക് എടുക്കാം ഒരു സൈഡ് ഓപ്പൺ ആക്കിയിട്ടാണ് വെക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..