ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ വളരെ വൈറലായി മാറുന്നത് ഒരു കുട്ടിയും ഒരു ഒന്നാം ക്ലാസ് തമ്മിലുള്ള സംസാരമാണ് ഇപ്പോൾ വളരെയധികം സോഷ്യൽ മീഡിയയിൽ സജീവമായി മാറുന്നത് അപ്പോൾ ഒരു അമ്മ ചോദിക്കുന്നത് നമുക്ക് വീഡിയോയുടെ തുടക്കം തന്നെ കേൾക്കാം എന്താണ് വേണ്ടത് എന്നും അപ്പോൾ അവൻ വളരെ വളരെ സ്നേഹത്തോടെ എനിക്ക് ഒരു ഭാര്യയാണ് വേണ്ടത് എന്നും അപ്പോൾ നമ്മൾ തിരിച്ച് എന്തിനാണ്.
ഭാര്യയെ എന്നും ചോദിക്കുന്നുണ്ട് അപ്പൂപ്പനും അച്ഛനും എല്ലാം ഭാര്യയും ഉണ്ടല്ലോ അതുകൊണ്ടുതന്നെ എനിക്കും വേണം ഭാര്യ എന്നാണ് പറയുന്നത് ഭാര്യയെ കിട്ടി എന്താണ് ചെയ്യാനുള്ളത് എന്ന് അവന്റെ അമ്മയുടെ അടുത്ത ചോദ്യം അപ്പോൾ ഒന്നും ചെയ്യാനില്ല എന്നും പൊന്നൂന്റെ ക്ലാസിൽ ആർക്കും ഭാര്യയില്ലല്ലോ എന്നും അവർക്ക് ആർക്കും ഇല്ലല്ലോ പൊന്നു ആർക്കും ഭാര്യ ഇല്ലല്ലോ എന്നാണ് പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.