തന്നെ വിട്ടു മറ്റൊരാളുടെ തണൽ തേടി പോയിട്ട് വർഷങ്ങൾ എത്രയോ കഴിഞ്ഞു പോയിട്ടുണ്ട് എത്ര ആലോചിച്ചിട്ടും അവൾ തന്നെ ഉപേക്ഷിച്ചതിന്റെ കാരണം എന്താണെന്ന് മാത്രം അയാൾക്ക് മനസ്സിലായിട്ടുണ്ടായിരുന്നില്ല ബന്ധുക്കളും സുഹൃത്തുക്കൾക്കും ഇടയിലുള്ള ആ ഒരു വേർപിരിയലിന് കാരണമെല്ലാം അന്വേഷിച്ചപ്പോൾ തനിക്ക് അറിയാത്ത ഒരു കാരണത്തിന് ഉത്തരം കണ്ടെത്താൻ കഴിയാതെ അയാൾ വളരെ വിഷമത്തിലായിരുന്നു കോടതിയിൽ വച്ച് ജഡ്ജിയുടെ ചോദ്യത്തിന് മുമ്പിൽ ഒട്ടും മടിയില്ലാതെ തന്നെ മകൾ അച്ഛന്റെ കൂടെ ജീവിക്കാനാണ് ആഗ്രഹം.
എന്ന് അറിയിച്ചു അതൊരു പക്ഷേ അമ്മ ഞങ്ങളെ ഉപേക്ഷിച്ചു പോയതിന്റെ ഒരു കാരണം അറിയാത്തതുകൊണ്ടാണ് അയാൾക്ക് വലിയ ഒരു ആശ്വാസമായിരുന്നു ഒരു വീടാകുമ്പോൾ കാത്തിരിക്കാന് ആരെങ്കിലും ഒക്കെ ഉണ്ടാവുകയും നമ്മെ കാത്തു നിൽക്കുന്നുണ്ട് എന്ന് നമുക്ക് തന്നെ നിശ്ചയം ഉണ്ടാവുകയും എല്ലാം ചെയ്യുന്നത് നമ്മുടെ മനസ്സിനും വല്ലാത്തൊരു സുഖം ഉണ്ടാവുന്നതാണ് ഇതൊന്നും ഇല്ലാത്തവർ ഉറക്കം വരുന്നതുവരെ ഉത്തരത്തിലേക്ക് തന്നെ നോട്ടം ഇട്ടു കിടക്കും വിളിച്ചുതോടൊപ്പം ചുമരിൽ വരുന്ന കറുത്ത നിഴൽ ചിത്രങ്ങളോടും മൗനത്തിന്റെ ഭാഷയിൽ.
തന്നെ പറഞ്ഞു തുടങ്ങും വെറുതെ ഇനി അതെല്ലാം ചിന്തിച്ചിട്ട് ഇനി എന്ത് കിട്ടാനാണ് അയാൾ അത് സ്വയം പറഞ്ഞ സമാധാനിച്ചു എന്തെങ്കിലും വായിക്കാൻ ഒരു പുസ്തകം കൈകളിലേക്ക് എടുത്തു പക്ഷേ വായിക്കാനുള്ള മൂഡ് ശരിയല്ലാത്തതുകൊണ്ടുതന്നെ പുസ്തകം തിരികെ അടച്ചുവച്ചു വെറുതെ സോഷ്യൽ മീഡിയകളിൽ നമുക്ക് നോക്കാൻ എന്തെങ്കിലുമൊക്കെ നോക്കിയ സമയത്ത് വെറുതെ കടന്നുപോകാനായി അനുവദിക്കാം തിരക്കില്ലാത്ത.
ആളുകൾക്ക് ഒരു നേരമ്പോക്ക് ആവാം അയാൾ ഫോണിൽ ഫേസ്ബുക്കിൽ കയറി തൂറുന്ന പോലെ തന്നെ സ്റ്റോറിയിലുള്ള ഒരു സ്ത്രീയുടെ ഫോട്ടോയിൽ നോക്കി രാഖി ഒരു എഴുത്തുകാരിയാണ് ഒരു എഴുത്തുകാരൻ കൂടിയായിട്ടും അയാൾ അവളുടെ രചനകൾ സമയം കിട്ടുമ്പോഴൊക്കെ വായിക്കാറുണ്ട് അതുകൊണ്ടുതന്നെ അവളോട് ഒരു ഇഷ്ടമല്ല ആയിരുന്നു അലസമായ ദിനത്തിലെ നേരം പോക്കിനായി അവളോട് വെറുതെ ഒരു വിശേഷം ചോദിക്കാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.