പാവപ്പെട്ട വീട്ടിലെ കുട്ടിയെ കെട്ടിയാൽ പിന്നെ അവൾ തന്നെ പൊന്നുപോലെ നോക്കുമല്ലോ എന്ന് കരുതി കിട്ടിയ യുവാവിനെ സംഭവിച്ചത്

ഗീതു എന്നാണ് കുട്ടിയുടെ പേര് അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചുപോയി ഇപ്പോൾ അമ്മ മാത്രമേ ഉള്ളൂ ഈ തവണ തിരിച്ചു പോകുന്നതിനു മുന്നേ തന്നെ എന്തെങ്കിലുമൊന്നു ഉറപ്പിക്കണം അമ്മയുടെ വാക്കും കേട്ടിട്ടാണ് പെണ്ണ് കാണാനായി പോയിട്ടുള്ളത് പെണ്ണേ കുഴപ്പമൊന്നുമില്ല അവർക്ക് ഉള്ളത് എന്ന് കാരണവന്മാരുടെ ന്യായീകരണങ്ങൾ തനിക്ക് ഒരു ഭാര്യയാണ് വേണ്ടത് എന്നുള്ള ചിന്ത ഉള്ളതുകൊണ്ടുതന്നെ വീട്ടിൽ അത് പറഞ്ഞു പ്രശ്നമുണ്ടാക്കേണ്ടി വന്നു മാത്രമല്ല.

   

എന്റെ ഒരു കളർ കാരണമാണ് പല ആലോചനകളും മുടങ്ങുന്നത് എന്ന് തിരിച്ചറിവ് എനിക്ക് ഉണ്ടായിരുന്നു പിന്നെ പാവപ്പെട്ട ഒരു കുടുംബം ആയതുകൊണ്ട് തന്നെ സ്നേഹിക്കാനും കുടുംബം നല്ലതുപോലെ നോക്കാനും എല്ലാം അറിയാമായിരിക്കും പെണ്ണിന്റെ കൂട്ടർക്കും സമ്മതമാണ് എന്ന് വിളിച്ചു പറഞ്ഞപ്പോൾ ഏറ്റവും വലിയ പെട്ടെന്ന് ആയി പോയി എനിക്ക് രണ്ടുമാസത്തിലെ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ പല രാത്രികളിലും അവളെ ഞാൻ സ്നേഹത്തോടെ കൂടി തന്നെ സമീപിക്കുമെങ്കിലും അവൾ ചിലപ്പോ എനിക്ക് വഴങ്ങി എന്നല്ലാതെ പ്രത്യേകിച്ച് സ്നേഹപ്രകടനങ്ങളൊന്നും.

തന്നെ എനിക്ക് കിട്ടിയില്ല ഏറെ പറയുന്നു ഒന്നു മനസ്സ് തുറന്ന് സംസാരിക്കുക പോലും ചെയ്തിട്ടില്ല ഇതെല്ലാം 18 വയസ്സുകാരുടെ പക്ത കുറവായി തന്നെ ഞാൻ കണ്ടു വീണ്ടും പ്രവാസിയുടെ കുപ്പാടം ഞാൻ എടുത്തിട്ടു വീണ്ടും ഞാൻ യാത്രയായി ഞാൻ പോയി എങ്കിലും അവളുടെ കാര്യത്തിൽ യാതൊരു കുറവും ഞാൻ വരുത്തിയിട്ടില്ല അവളുടെ ഓരോ ആഗ്രഹങ്ങളും അവൾ പറയാതെ തന്നെ ഞാൻ നിർവഹിച്ചു കൊടുത്തു എനിക്ക് ദിവസങ്ങളിലും.

ഞാൻ വിളിക്കുമായിരുന്നു എങ്കിലും ഔദ്യോഗികനേരം സംസാരിക്കാതെ അവൾ വേഗം നിന്നെ ഞങ്ങൾ ഫോൺ വയ്ക്കും ഇടയ്ക്ക് എപ്പോഴും വിളി കൂടിക്കൂടി വന്നു അവളുടെ ചിരിയും തമാശകളും എല്ലാം ഫോണിലൂടെ ആണേങ്കിലും ഞാനും അത് ആസ്വദിച്ചു അവൾ എന്നെ സ്നേഹിക്കാൻ തുടങ്ങി എന്ന് അല്ലെങ്കിൽ അവൾക്ക് ആവശ്യമുള്ള പക്വത കൈവന്നു എന്ന് ഞാൻ മനസ്സ് എന്നോട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *