ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ സംസാരിക്കാൻ പോകുന്നത് ശീക്രസ്കലനം അതുപോലെതന്നെ ഉദ്ധാരണക്കുറവ് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചാണ്.. ഏറ്റവും കൂടുതൽ ആളുകൾ പറയാൻ മടി കാണിക്കുന്ന അതുപോലെതന്നെ ഡോക്ടർമാരെ കാണാനും മടി കാണിക്കുന്ന ഒരു കണ്ടീഷനാണ് ഇവ രണ്ടും.. ഇത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് ചോദിച്ചാൽ അല്ലെങ്കിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ഇത് നമുക്ക് എങ്ങനെ പരിഹരിക്കാൻ സാധിക്കും എന്നുള്ളതാണ് ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കാൻ പോകുന്നത്…
ആദ്യം തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾ എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് മനസ്സിലാക്കാം.. അതായത് നമ്മുടെ ലിംഗത്തിലേക്ക് ശരിയായ രീതിയിൽ ബ്ലഡ് സപ്ലൈ ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന ഒരു കണ്ടീഷൻ ആണ് ഈ ഉദ്ധാരണക്കുറവ് എന്ന് പറയുന്നത്.. ഇത് പ്രധാനമായും രണ്ട് തരത്തിലുള്ള കാരണങ്ങൾ കൊണ്ട് ഉണ്ടാവാം അതായത് ഒന്ന് ഫിസിക്കൽ ആയിട്ടുള്ള കാരണം കൊണ്ടും അതുപോലെ രണ്ടാമതായി സൈക്കോളജിക്കൽ ആയിട്ടുള്ള കാരണങ്ങൾ കൊണ്ടും ഉണ്ടാവാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…