തുർക്കിയിലെ അൻറാർട്ടിക്കയിൽ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്ക് ഇടയിൽ നിന്ന് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറുകൾക്കുശേഷം ഞായറാഴ്ച പുറത്തെടുത്തു.. കുളിപ്പിച്ച് ഭക്ഷണമെല്ലാം കൊടുത്ത ശേഷം കുരുന്ന നിറഞ്ഞു ചിരിക്കുന്ന വീഡിയോ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയാണ്.. ഇതാ ഈ ദിവസത്തെ നായകൻ എന്നുള്ള കുറിപ്പിനെ തുടർന്നാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.. .
ഭൂകമ്പം ഉണ്ടായിട്ട് 128 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തിയ ഒരു പിഞ്ചുകുഞ്ഞ്.. കുളികഴിഞ്ഞ് രുചികരമായ ഉച്ചഭക്ഷണവും കഴിഞ്ഞപ്പോൾ ആളെ ഉഷാറായി.. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തപ്പോൾ പൊടിയും മണ്ണുകളും നിറഞ്ഞ പിഞ്ചുകുഞ്ഞിനെ ചിത്രവും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.. ഭൂകമ്പത്തിൽ.
തകർന്ന കെട്ടിടത്തിൽ നിന്നും 160 മണിക്കൂറിനു ശേഷം അഞ്ചുവയസ്സുകാരനെയും രക്ഷപ്പെടുത്തി.. രക്ഷാപ്രവർത്തനങ്ങൾ നാലുമണിക്കൂറിൽ കൂടുതൽ സമയം നീണ്ടുനിന്നു.. ഒരുപാട് രക്ഷാപ്രവർത്തകരും ഉണ്ടായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….