ഉപ്പയുടെ ഇല കൊണ്ട് നമുക്കൊരു നൂറുകൂട്ടം കാര്യങ്ങൾ എല്ലാം നമുക്ക് ചെയ്യാനായി പറ്റുന്നതാണ് അപ്പോൾ നമുക്ക് നല്ല വീട്ടമ്മമാരും തന്നെ തീർച്ചയായിട്ടും എന്നെ അറിഞ്ഞിരിക്കേണ്ട നല്ലതാണ് ഞാൻ വന്നിട്ടുള്ളത് അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ആദ്യമേ തന്നെ നമുക്ക് ഈ ഒരു പപ്പായ ചെറിയ പീസുകളായി നമുക്ക് നുറുക്കിയെടുക്കണം അപ്പോൾ നമുക്ക് തുറക്കുന്നതിന് മുമ്പേ തന്നെ ഈയൊരു ഇലകളിൽ എന്തെങ്കിലും പ്രാണികൾ ഉണ്ടെങ്കിലും ഒന്ന് കഴുകി വൃത്തിയാക്കണം അപ്പോൾ നമുക്കിനി പോലെ ചെറിയ പീസുകളായി നമുക്ക് നുറുക്കിയെടുത്ത് കഴിഞ്ഞിട്ടുണ്ട്.
ഇനി നമുക്ക് ഒരു പാത്രത്തിൽ നമുക്ക് കുറച്ചു വെള്ളത്തിൽ നമുക്ക് ഒരു നുറുക്കി ഇലകൾ എല്ലാം നമുക്ക് ഇട്ടുകൊടുക്കാം അപ്പോൾ ഇലകളോടൊപ്പം തന്നെ നമുക്ക് ഒരു ഐറ്റം കൂടെ നമുക്ക് ചേർത്ത് കൊടുക്കാൻ ആയിട്ടുണ്ടെന്ന് നാരങ്ങിയാണ് അത് ഒന്നര നാരങ്ങയാണ് എടുത്തു വച്ചിട്ടുള്ള വലിയ നാരങ്ങയാണെങ്കിൽ ഒരെണ്ണം എടുത്താൽ തന്നെ മതിയാകും എന്നിട്ട് നമുക്ക് ഇത് ചെറിയ പീസുകൾ ആക്കി നമുക്ക് കട്ട് ചെയ്ത് നമുക്ക്.
ഇതിനുള്ളിലേക്ക് നമുക്ക് ഇട്ടുകൊടുക്കാം ഇനി നമുക്ക് ഇതൊന്നും നല്ലതുപോലെ തന്നെ നമുക്ക് തിളപ്പിച്ച് നമുക്കെടുക്കാം വെള്ളം നല്ലതുപോലെ തന്നെ തിളച്ചു വരുമ്പോൾ ഈ ഒരു ഇലയുടെ കളർ എല്ലാം തന്നെ മാറി വരും അതുപോലെ തന്നെ നാരങ്ങ നല്ലതുപോലെ വേവിക്കും അതുപോലെതന്നെ നാരങ്ങയുടെ വിലയുടെയും എല്ലാം കണ്ടന്റെ ആ വെള്ളത്തിലേക്ക് തന്നെ കിട്ടുന്നത് ആണ് അപ്പോൾ നല്ലതുപോലെ തന്നെ തിളച്ചു വന്നിട്ടുണ്ട് അപ്പോൾ രണ്ട് മിനിറ്റ് ഒന്ന് ചെറിയ ചൂടിൽ ചൂടാക്കിയതിനു ശേഷം ഈ ഒരു ഓഫ് ചെയ്ത് നമുക്ക് ഇതൊന്നു അരിച്ചെടുക്കണം പ്ലെയിമ് ഞാനിവിടെ ഓഫ് ആക്കി വച്ചിട്ടുണ്ട് ഇനി നമുക്ക് ചൂടാറിയതിനു ശേഷമാണ് ഞാനിവിടെ അരിച്ചെടുക്കാൻ പോകുന്നത് ഇനി ഇതിന്റെ ഉള്ളിലേക്ക് കുറച്ചു സാധനങ്ങൾ അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.