ആശുപത്രിയിൽ വച്ച് റെക്കോർഡ് വിട്ടിട്ടുള്ള പേടിപ്പിക്കുന്ന സംഭവങ്ങൾ ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നത് ആശുപത്രിയിൽ വച്ച് തന്നെ ആയിരിക്കും എന്ന് കരുതി എന്തെങ്കിലും രോഗങ്ങൾ വരുമ്പോൾ ആരും ആശുപത്രിയിലേക്ക് പോകാതിരിക്കാതെ ഇരിക്കുന്നതെല്ലാം എങ്കിലും ആശുപത്രിയിൽ വച്ച് ചെയ്തിട്ടുള്ള റെക്കോർഡ് ചെയ്തിട്ടുള്ള ചില വീഡിയോകൾ എല്ലാം കണ്ടു കഴിഞ്ഞാൽ നിങ്ങൾക്ക് അവ പരിസരത്തേക്ക് പോലും പിന്നെ.
പോകാൻ തോന്നില്ല ആശുപത്രിയിൽ വച്ചിട്ടുള്ള ചില പീഡിപ്പിക്കുന്ന വീഡിയോകൾ എല്ലാം കുറിച്ചാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ബ്രസീലിലെ മോർച്ചറി ഒരു ആശുപത്രിയിലെ മോർച്ചറിയിൽ വച്ച് രാത്രി റെക്കോർഡ് ചെയ്തിട്ടുള്ള ഒരു വീഡിയോ ആണിത് ഈയൊരു സമയത്ത് അവിടെ രണ്ട് കാടുകൾ എല്ലാം ജോലി ചെയ്യുന്നുണ്ടായിരുന്നു ആ സെക്യൂരിറ്റി കാടുകളിൽ ഒരാളാണ് ഈ ഒരു വീഡിയോ റെക്കോർഡ് ചെയ്തിട്ടുള്ളത്.
തന്നെ രാത്രിയിൽ മോർച്ചറിയുടെ വാതിലിൽ തുടർച്ച അടയ്ക്കുന്നതും തുറക്കുന്ന വീഡിയോകളുടെ ശബ്ദം അവർക്ക് കേൾക്കാൻ കഴിഞ്ഞു അറിയിക്കാതെ തന്നെ ആവശ്യക്കുരുട്ടി കാർഡ് മോർച്ചറിയുടെ അടുത്തേക്ക് പോയി അവിടെ എങ്ങും ആരും ഉണ്ടായിരുന്നില്ല എന്നാൽ മോർച്ചറിയുടെ വാതിൽ വീണ്ടും തുടർച്ചയായി തുടർന്ന് അടച്ചു കൊണ്ടിരിക്കുന്നതും എല്ലാം അവർക്ക് കാണാനായി കഴിഞ്ഞു അവർ രണ്ടാളും ചേർന്ന് അ വാതിലിന് അടുത്തേക്ക് പോയി അപ്പോൾ വേഗം തുറക്കുന്നതായും അടുക്കുന്നതായും കാണാനായി കഴിയും എന്നാൽ അവരാ വാതിൽ തുറന്നു പരിശോധിച്ചപ്പോൾ അതിന്റെ അകത്ത് യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല പിന്നെ എങ്ങനെയാണ് അത് തനിയെ തുറക്കുകയും എടുക്കുകയും എല്ലാം ചെയ്തത് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.