വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങി കഴിഞ്ഞാൽ എന്ത് സംഭവിക്കും സാധാരണ നമ്മുടെ നാട്ടിലാണ് എങ്കിൽ ഇത് സംഭവിക്കുന്നത് എങ്കിൽ ഒരു മരത്തിലോ അല്ലെങ്കിൽ മതിലിലോ അല്ലെങ്കിൽ ഒരു കല്ലിലോ എല്ലാം അപകടങ്ങൾ ഉണ്ടാവുകയാണ് പതിവ് നിത്യേന നിരവധി അപകടങ്ങളാണ് ഡ്രൈവർ ഉറങ്ങയത്തിനെ തുടർന്ന് ഉണ്ടാവുന്നത് എന്നാൽ വിദേശരാജ്യങ്ങളിൽ കാർ ഓടിക്കുമ്പോൾ ഡ്രൈവർ ഉറങ്ങുന്നത് അത്ര വലിയ ഒരു പ്രശ്നമല്ല കാരണം വളരെ വലിയ വില കൂടിയ കാറുകളിലെല്ലാം.
തന്നെ ഓട്ടോ പൈലറ്റ് ഫംഗ്ഷൻ എന്നുള്ളത് ഈയൊരു സംവിധാനം സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി തന്നെ ഡ്രൈവറിന്റെ ഇടപെടൽ ഇല്ലാതെ തന്നെ കാറിനെ സ്വയം തന്നെ ഓടാനുള്ള കഴിവ് ഉണ്ട് ഇത്തരത്തിൽ ഡ്രൈവർ ഉറങ്ങിയപ്പോൾ ഓട്ടോ പൈലറ്റ് ഫംഗ്ഷനിൽ ഓടുന്ന ഒരു കാറിന്റെ വീഡിയോ ആണ് സോഷ്യൽ.
മീഡിയയിൽ വളരായർ മാറിക്കൊണ്ടിരിക്കുന്ന ഡ്രൈവറും മുൻ ഇരിക്കുന്ന സഹത സഞ്ചാരിയും കാറിൽ ചാരി ഇരുന്ന് തലതാഴ്ത്തി ഉറങ്ങുന്നത് വീഡിയോയിൽ കാണാം ഇവരെയും വഹിച്ചുകൊണ്ടു 90 കിലോമീറ്റർ വേഗത്തിൽ കാർ പോകുന്നതാണ് വീഡിയോയിലൂടെ കാണുന്നത് വളരെയധികം അപകടകരമായ.
സാഹസം എന്നാണ് ദൃശ്യങ്ങൾ കണ്ട പല ആളുകളും പറയുന്നത് അമേരിക്കയിലെ പ്രമുഖ ലക്ഷ്വറി കാർ നിർമ്മാതാക്കൾ ആയിട്ടുള്ള ടെസ്‌ലയുടെ കാറാണ് ഇത്തരത്തിൽ ഓട്ടോ ഫംഗ്ഷൻ സാങ്കേതികവിദ്യയിൽ ഡ്രൈവർ ഉറങ്ങുമ്പോൾ യാത്രക്കാരെ വഹിച്ചു കൊണ്ടുപോകുന്നത് അമേരിക്കയിലെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.