സ്കൂൾ മാഷ് സ്കൂളിലെ ഒന്നാം റാങ്കുകാരന് സംഭവിച്ചത് കണ്ടു പൊട്ടി കരഞ്ഞു

ദേഷ്യവും വെറുപ്പും മാത്രം തോന്നുന്ന നാളുകളായിരുന്നു അത് തീരെ ഇഷ്ടമല്ലാതെയാണ് കണ്ടക്ടർ ജോലി ചെയ്യുന്നത് തന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ വേറൊരു വഴിയുമില്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തിട്ടുള്ളതാണ് രാവിലെയും വൈകുന്നേരവും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികൾ കൂടുതലും പഴയ പാട്ടുകൾ തന്നെയായിരുന്നു ആ മുഖങ്ങളിലുള്ള സഹതാപം കണ്ടില്ല എന്ന് കരുതാൻ നല്ലതുപോലെ തന്നെ കഷ്ടപ്പെട്ടു അവരുടെ കൂട്ടത്തിൽ ഒരാളായി തന്നെ യാത്ര ചെയ്യേണ്ട ആളാണ് പക്ഷേ വിധി ഇങ്ങനെയെല്ലാമാക്കി മാറ്റി യാത്രക്കാരിൽ.

   

ചില ആളുകൾ സ്ഥിരമായി തന്നെ വരുന്നവരാണ് ടീച്ചർമാർ നേഴ്സുമാർ പിന്നെ ടൗണിൽ ജോലിക്ക് പോകുന്നവർ പരിചയത്തിൽ അവർ ചിരിക്കുമ്പോൾ തിരിച്ചു വന്ന പുഞ്ചിരിക്കാൻ പോലും നല്ലതു പോലെ തന്നെ പാടുപെട്ടു ചിരിക്കാൻ മറന്നിട്ടുള്ള നിമിഷങ്ങൾ ജീവിതത്തിലെ നഷ്ടങ്ങളാണ് എന്ന് എവിടെ വായിച്ചിട്ടുണ്ട് അങ്ങനെ നോക്കുമ്പോൾ നഷ്ടങ്ങൾ തന്നെയാണ് കൂടുതലും ഉള്ളത് പ്രായം നല്ലതുപോലെ തന്നെ കുറവായതുകൊണ്ട് മറ്റുള്ള ബസ് ജീവനക്കാർക്ക് എന്നോട് ഒരു പ്രത്യേക വാത്സല്യം തന്നെയായിരുന്നു ചിലപ്പോഴൊക്കെ എന്റെ പ്രായത്തിൽ തന്നെ അവർക്കും.

സ്വപ്നങ്ങളെല്ലാം നഷ്ടപ്പെട്ട് പോയിട്ടുണ്ടാകാം രാത്രി 8:30ന് അവസാനത്തെ ട്രിപ്പ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു ടിക്കറ്റ് എല്ലാം കൊടുത്തു കഴിഞ്ഞ് പിൻ സീറ്റിൽ ഇരുന്ന് കണക്കുകളെല്ലാം ശരിയാക്കുമ്പോൾ അടുത്തിരുന്ന ആള് എന്നോട് ചോദിച്ചു മോന്റെ പേര് എന്താണ് അജ്മൽ പൈസ എണ്ണുമ്പോൾ തന്നെ അയാളുടെ മുഖത്ത് നോക്കാതെ തന്നെ ഞാൻ പറഞ്ഞു ഒരു കാര്യം പറഞ്ഞാൽ ലക്ഷ്യം ആകുമോ അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്.

തന്നെ രാവിലെയും വൈകുന്നേരവും എന്നും ആ ഒരു ബസ്സിൽ വരുന്ന ആളാണ് കഷണ്ടിയുള്ള ഒരു തലയും നരച്ച മീശയും മുണ്ടും ഷർട്ടും ആണ് വേഷം ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ തോളിൽ വച്ചിട്ടുണ്ട് ബസ് ചാർജ് ആവശ്യമായിട്ടുള്ള കൃത്യം ചില്ലറ തരുന്ന ഒരു അപൂർവ്വം യാത്രക്കാരിൽ ഒരാളാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *