കൈ നനയാതെ ടാങ്കിലെ ചെളി പൂർണ്ണമായി മാറ്റാം, കുപ്പി ഉണ്ടെങ്കിൽ വെള്ളം കലങ്ങാതെ,

എല്ലാവർക്കും ഈ ഒരു വീഡിയോയിലേക്ക് സ്വാഗതം ഏതൊരു വീട്ടമ്മക്കും ഒരു സഹായം പോലും ഇല്ലാതെതന്നെ ഒറ്റയ്ക്ക് തന്നെ വാട്ടർ ടാങ്കിൽ നമുക്ക് നിമിഷങ്ങൾ തന്നെ ക്ലീൻ ചെയ്യാനായി പറ്റുന്ന ഒരു സൂപ്പർ ആയിട്ടുള്ള ഒരു ഐഡിയ ആയിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് വാട്ടർ ടാങ്കിന് ഉള്ളിലുള്ള വെള്ളമെല്ലാം കളയാതെ തന്നെ എന്നാൽ ചെളി മാത്രമായിട്ട് തന്നെ നമുക്ക് മാറ്റിയെടുക്കാൻ പറ്റുന്ന ഒരു വെള്ളത്തിന് അല്പം കലങ്ങിനു പോലുമില്ലാതെ തന്നെ നമുക്ക് ഫുള്ള് ചെളി നമുക്ക് ഉള്ളിൽ നിന്നും നമുക്ക് കളയാനായി പറ്റും അപ്പോൾ കൈ ഒന്ന് നനയെ പോലും ചെയ്യാതെ തന്നെ നമുക്ക്.

   

വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഈ ഒരു വാട്ടർ ക്ലീനിങ് എങ്ങനെയാണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം ആദ്യമേ തന്നെ വേണ്ടത് ഇതുപോലുള്ള ഒരു കുപ്പി തന്നെയാണ് അപ്പോൾ ഒരു കുപ്പി ഒരു മിനറൽ വാട്ടർ കുപ്പിയാണ് ഞാൻ എടുത്തിട്ടുള്ളത് സെവൻ അപ്പന്റെ കുപ്പിയെടുക്കണം എന്നുള്ളവർക്ക് അതെടുക്കാം ഇനി നമുക്ക് ഇവിടെ കുപ്പിയുടെ മുകൾഭാഗം കട്ട് ചെയ്യണം അപ്പോൾ കുപ്പി മുഴുവനായിട്ട് നമുക്ക് ആവശ്യമില്ല.

ഈ ഒരു മുകളിലൂടെ ഇത്രയും ഭാഗമാണ് നമുക്കാവശ്യമുള്ളപ്പോൾ ഇത് നമുക്ക് കട്ട് ചെയ്തു നമുക്ക് എടുക്കാം അപ്പോൾ ഞാൻ ഇവിടെ കട്ട് ചെയ്തെടുത്ത വച്ചിട്ടുണ്ട് ഇനി ഈ ഒരു ഭാഗത്തായിട്ട് ചെറുതായിട്ട് നമ്മൾ കത്തി വെച്ച് ഇതേപോലെ നമുക്ക് ഒന്ന് കട്ട് ചെയ്തു കൊടുക്കണം ആ ഒരു തുമ്പിൽ മാത്രമായിട്ട് തന്നെ നമുക്ക് ചെറുതായിട്ട് ഒന്ന് കട്ട് ചെയ്യാം അപ്പോൾ വെള്ളത്തിന്റെ കുട്ടികൾ ആകുമ്പോൾ ഇതുപോലെ തന്നെ കട്ട് ചെയ്യാൻ വളരെ.

എളുപ്പമാണ് അപ്പോൾ ഈ ഒരു രീതിയിൽ തന്നെ നമുക്ക് വളരെ സിമ്പിൾ ആയിട്ട് തന്നെ കട്ട് ചെയ്ത് എടുത്തിട്ടുണ്ട് ഒരു ബ്രഷ് പോലെ ആക്കി എടുത്തിട്ടുണ്ട് ഇനി നമുക്ക് ഈ ഒരു മൂടി നമുക്ക് അഴിച്ചുമാറ്റാം അതുപോലെ തന്നെ ഈ ഒരു റിങ്ങും കൂടി നമുക്ക് ഒന്നും മാറ്റിയെടുക്കാം അപ്പോൾ ഇതേ പോലെ ഒന്ന് കത്തി വെച്ച് ഇതേപോലെ ഒന്ന് കട്ട് ചെയ്തു കൊടുത്തു കഴിഞ്ഞാൽ അത് ഈസി ആയിട്ട് തന്നെ നമുക്ക് മാറ്റാൻ പറ്റും അപ്പോൾ നമുക്ക് ഇതേ പോലെ നമുക്ക് എടുക്കാൻ വേണ്ടി നമുക്ക് ആവശ്യമായിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *