ആന്ധ്രപ്രദേശിലെ ഒരു സ്കൂളിലെ ക്ലാസ് മുറിയിൽ വച്ച് വിവാഹിതരായ രണ്ടാംവർഷ വിദ്യാർഥികൾക്ക് അധികൃതർ ടി സി നൽകി പറഞ്ഞുവിട്ടു.. ഇരുവർക്കും പ്രായപൂർത്തിയായിട്ടില്ല.. സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുകൊണ്ടാണ് കോളേജ് അധികൃതരുടെ മറുപടി.. ആരും ഇല്ലാത്ത ഒരു ക്ലാസ് മുറിയിൽ ആൺകുട്ടി പെൺകുട്ടിയുടെ കഴുത്തിൽ താലികെട്ടി.. എന്നാൽ മറ്റൊരു സുഹൃത്ത് ഇത് മൊബൈലിൽ പകർത്തി.. പെൺകുട്ടിയുടെ ബന്ധുക്കളെ കാണിക്കാൻ വേണ്ടിയിട്ടാണ് ഇവർ ക്ലാസ് മുറിയിൽ വച്ച് വിവാഹിതരായത്…
താലികെട്ടിയതിനുശേഷം നെറ്റിയിൽ സിന്ദൂരം അണിയാനും പെൺകുട്ടി നിർദ്ദേശിക്കുന്നുണ്ട്.. ആരെങ്കിലും വരുന്നതിനു മുൻപ് തന്നെ നെറ്റിയിൽ സിന്ദൂരം അണിയാൻ ആണ് അവൾ അവനോട് നിർദ്ദേശിക്കുന്നത്.. സിന്ദൂരം അണിഞ്ഞതിനു ശേഷം വധു വരന്മാരെ പോലെ ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.. അതുപോലെതന്നെ വീഡിയോ എടുത്ത സഹപാഠിയെയും കോളേജിൽനിന്ന് അധികൃതർ പറഞ്ഞുവിട്ടു.. ഇതുവരെയും ആരാണ് ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് എന്നുള്ള കാര്യം വ്യക്തമായിട്ടില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….