എന്റെ അടുക്കൽ ദിവസവും എല്ലാം ഒരുപാട് ആളുകളെല്ലാം പറയാറുള്ള ഒരു കാര്യം തന്നെയാണ് തിരുമേനി ശത്രുദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് എന്തെങ്കിലും തരത്തിലുള്ള ഒരു പരിഹാരം പറഞ്ഞു തരണം എന്നുള്ളത് ഒരു രീതിയിലും ശത്രുവിനെ കൊണ്ട് ജീവിക്കാൻ പോലും പറ്റുന്നില്ല ജീവിതം വഴിമുട്ടിയ ഒരു അവസ്ഥയിൽ തന്നെയാണ് ഇങ്ങോട്ട് തിരിഞ്ഞാലും ശത്രുവിനെ ഉപദ്രവം തന്നെയാണ് ചിലപ്പോൾ അത് ജോലിസ്ഥലത്ത് ആകാം അല്ലെങ്കിൽ അത് വീട്ടിൽ അയൽവക്കത്തും അല്ലങ്കിൽ സ്വന്തം കുടുംബത്തിൽ ബന്ധുക്കളിൽ പെട്ട ആളുകൾ ആയിരിക്കാം.
ഇങ്ങനെ പലതരത്തിലുള്ള ശത്രുക്കളുടെ ഉപദ്രവങ്ങളെല്ലാം ഉണ്ടാകുന്നുണ്ട് ശത്രുവിനെ ഭാഗത്തുനിന്നുള്ള ഉപദ്രവ പ്രവർത്തികൾ ഇതെല്ലാം കാരണം കൊണ്ട് തന്നെ ബുദ്ധിമുട്ടുകയാണ് എന്തെങ്കിലും തരത്തിലുള്ള ഒരു പരിഹാരം പറഞ്ഞു തരണം എന്നുള്ളത് ചോദിക്കാറുണ്ട് അതിനുള്ള ഒരു ഉത്തരം തന്നെയാണ് അതിനുള്ള പരിഹാരമാർഗ്ഗം തന്നെയാണ് ഞാൻ ഇന്ന് ഇവിടെ പറയാൻ പോകുന്നത് 11 കടുക് എണ്ണിയെടുത്ത് നമ്മൾ ചെയ്യേണ്ട ഒരു കർമ്മം തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇത് നിങ്ങൾ ശത്രുവിനെ മനസ്സിൽ കരുതി കൊണ്ട് തന്നെ ചെയ്തു കഴിഞ്ഞാൽ ശത്രുവിനെ.
ഇനി എത്രത്തോളം വലിയവനാണ് എന്ന് പറഞ്ഞാലും എത്ര കൊടികുത്തിയവനാണ് എന്ന് പറഞ്ഞാലും ശത്രു നിങ്ങളുടെ മുമ്പിൽ മുട്ടുകുത്തും നിങ്ങളെ തേടി തന്നെ മാപ്പ് പറഞ്ഞു വരുന്നത് തന്നെ ആയിരിക്കും നിങ്ങളുടെ ശത്രുക്കളുടെ ശല്യം എല്ലാം ഒഴിഞ്ഞു പോകുന്നതായിരിക്കും ഞാൻ ഇന്നിവിടെ ഒരുപാട് ആളുകളുടെ പറഞ്ഞിട്ടുണ്ട് ചെയ്തിട്ടുണ്ട് അല്ലെങ്കിൽ കിട്ടിയിട്ടുള്ള ഒരു കാര്യം തന്നെയാണ് ഞാൻ ഇന്ന് ഇവിടെ നിങ്ങളോട് പറയാനായി പോകുന്നത് ഒരുപാട് ശത്രുക്കളുടെ ഉപദ്രവവും എല്ലാം മൂലം ശത്രുക്കളുടെ ശല്യം എല്ലാം മൂലം വിഷമിക്കുന്നവരുണ്ടെങ്കിൽ ഒരു കാര്യം ചെയ്യേണ്ടതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയായി കാണുക.