ഞാനിവിടെ വന്നിരിക്കുന്നത് ഒരു ക്ലീനിങ് ടിപ്പുകൾ ആയിട്ടാണ് അപ്പോൾ നമ്മുടെ വീട്ടിലെ ടൈലുകളിൽ എല്ലാം ചിലപ്പോൾ അഴുക്കും കറകളെല്ലാം തന്നെ പറ്റി പിടിച്ചിട്ട് അതിനെ കളർ എല്ലാം മങ്ങി പോകാറുണ്ട് ഇപ്പോൾ അങ്ങനെ കളർ മങ്ങിയ ടൈലുകൾ എല്ലാം ക്ലീൻ ആക്കി എടുക്കാൻ ആയിട്ട് നമ്മുടെ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മതിയാകും അപ്പോൾ അതുകൊണ്ടുതന്നെ നമ്മൾ എങ്ങനെയാണ് പുതിയത് പോലെ തന്നെ ടൈൽ എല്ലാം.
വൃത്തിയാക്കുന്നത് എന്നു നമുക്ക് നോക്കാം മാത്രമല്ല നമുക്ക് കിച്ചണിലുള്ള ബാക്കിയുള്ള പൈപ്പ് അതുപോലെയുള്ളതെല്ലാം നമുക്ക് ക്ലീൻ ചെയ്യാൻ കഴിയും അപ്പോൾ അതിനു വേണ്ടിയിട്ട് ആദ്യമേ തന്നെ വേണ്ടത് നമുക്ക് ബേക്കിംഗ് സോഡയാണ് ബേക്കിംഗ് സോഡ നമുക്ക് ക്ലീനിങ്ങിന് വേണ്ടിയിട്ട് പ്രത്യേകമായി തന്നെ ഒരു ബോട്ടിൽ വച്ച് സൂക്ഷിക്കുന്നത് എപ്പോഴും നല്ലതായിരിക്കും അപ്പോൾ ഒരുപാട് ക്ലീൻ ചെയ്യാൻ ഉണ്ടെങ്കിൽ ലിക്വിഡ് കുറച്ചു കൂടുതൽ ഉണ്ടാക്കണം അപ്പോൾ ഞാൻ ജസ്റ്റ് ഒന്ന് കുറച്ച് കാണിക്കാൻ വേണ്ടി എടുക്കുന്നത് ഒരു മൂന്ന് ടീസ്പൂൺ ബേക്കിംഗ് സോഡ എടുത്തിട്ടുണ്ട്.
അപ്പോൾ ഒരുപാട് ഏരിയ അനുസരിച്ച് കൂടുതലായിട്ട് നമുക്ക് എടുക്കാം നിന്നെ നമുക്ക് ആവശ്യമായിട്ടുള്ള വിനാഗിരിയാണ് വിനാഗിരി എന്ന് പറയുന്നത് നമ്മുടെ സാധാരണ കിച്ചണിൽ ഉപയോഗിക്കുന്ന ആ വൈറ്റ് വിനഗർ തന്നെയാണ് നമുക്ക് വേണ്ടത് അച്ചാറിൽ എല്ലാം ഉപയോഗിക്കുന്നതാണ് അപ്പോൾ അതും ക്ലീനിങ് ആയിട്ട് ഒരു പ്രത്യേക ബോട്ടിൽ വാങ്ങിയ സൂക്ഷിക്കുന്നത് വളരെ നല്ലത് തന്നെയാണ് ഞാൻ ഇതിലേക്ക്.
ഒരു കാൽ കപ്പ് വിനാഗിരി ഒഴിച്ചുകൊടുക്കുകയാണ് ഈ ഒരു ബേക്കിംഗ് സോഡയിലേക്ക് ഒഴിക്കുന്ന സമയത്ത് ഇതുപോലെ നല്ലതുപോലെ പതഞ്ഞു പൊങ്ങി വരും അപ്പോൾ ആ പതാ മാറിയതിനുശേഷം നമുക്ക് നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കാം മിക്സിയിൽ നല്ലതുപോലെ മിക്സ് ആയി വരണം അതുവരെ നല്ലതുപോലെ മിക്സ് ചെയ്തു കൊടുക്കാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.