ഈ പണ്ടാര തള്ളയും മക്കളും എവിടെ പോയി കിടക്കുകയാണ്5 മിനിറ്റ് എനിക്കറിയാൻ അഞ്ചുമണിക്കൂറായി സമയം അവൻ വാച്ച്ലേക്ക് നോക്കി സമയം രണ്ടു മണി എല്ലാവരും കിനാവിന്റെ മടിത്തട്ടിൽ ചൂടുന്നു കൂടി ഒറങ്ങുമ്പോൾ ഞാൻ മാത്രം ഇവിടെ ഇങ്ങനെ ഉറക്കമില്ലാത്ത പോലെ എല്ലാം പ്രതീക്ഷകളായിരുന്നു അവൻ ഡ്രൈവിംഗ് സീറ്റിലേക്ക് ചാഞ്ഞു നാട്ടിലെ ബസ്സിൽ തന്നെ പോയാൽ മതിയായിരുന്നു ജീവിക്കാനുള്ളത് അവിടെത്തന്നെ കിട്ടുമായിരുന്നു.
പക്ഷേ ഉമ്മയ്ക്ക് പെങ്ങന്മാർക്കും ഞാൻ ഒരു ഗൾഫുകാരനായി കാണണം എന്നുള്ള വാശിയാണ് എന്നെ ഇവിടേക്ക് എത്തിച്ചിട്ടുള്ളത് വീട് നന്നാക്കണം മൂത്ത പെങ്ങൾക്ക് കൊടുക്കാനുള്ള കഴിക്കണം അനിയത്തിയെ നല്ലതുപോലെ കെട്ടിച്ചു വിടണം ഉമ്മയുടെ ആഗ്രഹങ്ങൾക്ക് അതിലുണ്ടായിരുന്നില്ല ഉമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടായിരുന്നില്ല അയൽവാസികളും ബന്ധുക്കളും നല്ല രീതിയിൽ തന്നെ കഴിഞ്ഞു പോകുമ്പോൾ ഏതൊരു ഉമ്മമാരും തന്റെ മക്കളെ കുറിച്ച് നല്ലതുപോലെ ചിന്തിക്കും എന്തെങ്കിലും ഒന്ന് ആവശ്യപ്പെട്ടാൽ അത് നടത്തിക്കൊടുക്കാൻ.
ആയിട്ട് ഞാൻ തന്നെ ഉള്ളത് ഉപ്പാനെ പണ്ട് അല്ലാഹു നേരത്തെ തന്നെ വിളിച്ചില്ലേ റസിയ അവളുടെ ആങ്ങള ഗൾഫിലാണ് എന്നുള്ളതാണ് അവനവിടെ ഗൾഫിൽ നല്ലതുപോലെ ജോലിയാണ് അവൻ വിചാരിച്ചാൽ തനിക്ക് ഒരു വിസ ശരിയാക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് ഉമ്മ പോലും ഞാനും വിശ്വസിക്കുന്നുണ്ടായിരുന്നു വർഷം ഒന്ന് കഴിയാറായി റസിയ ഗർഭിണിയായി ഗർഭിണിയായി എന്നറിഞ്ഞപ്പോഴേക്കും ഉമ്മയ്ക്ക് വീണ്ടും.
പേടിയായി പ്രസവ ചെലവ് കുട്ടിക്ക് സ്വർണം എന്റെ മോനും ഒരു വിസ കൊടുക്കാൻ എത്രകാലമായി നിന്റെ ആങ്ങളയോട് ഞാൻ പറയാൻ തുടങ്ങിയിട്ട് ഇന്ന് നാളെ എന്ന് പറയാൻ അല്ലാതെ ഇത്രയും കാലം കയ്യിൽ കിട്ടിയോ എന്റെ മോൻ നന്നായാൽ അതിന്റെ ഗുണം നിനക്ക് തന്നെയല്ലേ ഒരിക്കൽ ഉമ്മ അവളോട് ചുട് ആവുന്നത് ഞാനും കേട്ടിട്ടുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.