വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിനു വന്നിട്ടുള്ളതായിരുന്നു എട്ടുവർഷംമുമ്പ് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപ്പാസ് സർജറി കഴിഞ്ഞിട്ടുണ്ടായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു ഇപ്പോൾ ഇവിടെ മാസം ആറുമാസം കൂടുമ്പോഴായി സാധാരണ ചെക്കപ്പ് എല്ലാം കഴിഞ്ഞിട്ട് വൈകുന്നേരം ആ ആറു മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ് ഇന്ന് ഒരു പക്ഷേ എസിജി എടുത്തപ്പോ പ്രശ്നമുണ്ടോ എന്ന് പറഞ്ഞു അത് കഴിഞ്ഞിട്ട് ഡോക്ടർ പറഞ്ഞു രണ്ടുദിവസം എവിടെ കിടക്കട്ടെ എന്ന് ഇൻജെക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം.
എന്ന് അച്ഛനെ ഐ സി വിലാക്കിയിട്ടുള്ള കാര്യം ശ്യാമയെ വിളിച്ച് അറിയിച്ചു അത് കേട്ടപ്പോൾ തന്നെ അവൾക്ക് വേവലാതിയായി മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതായി പോകുന്നു സാധാരണ അച്ഛനും അവരുടെ കാര്യങ്ങൾ എല്ലാം തന്നെ നോക്കുന്നത് ശ്യാമ നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങാം എന്ന് പറഞ്ഞു വിനോദ് ഓർത്തു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമയ്ക്ക് വളരെ വലിയ ഒരു സഹായം തന്നെയായിരുന്നു മക്കളെ ഒരുക്കി സ്കൂളിലേക്ക് വിടുന്നതും അവരെ പഠിപ്പിക്കുന്നതും എല്ലാം തന്നെ അച്ഛനാണ് അപ്പോഴാണ് ഐസിയുടെ ഉള്ളിൽ നിന്നും സിസ്റ്റർ പുറത്തേക്ക്.
വന്നു ചോദിച്ചിട്ടുള്ളത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാണ് ഞാനാണ് സിസ്റ്റർ ഞാൻ എഴുന്നേറ്റു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിയിൽ നിന്നും വാങ്ങണം പിന്നെ അവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങണം എന്ന് പറഞ്ഞ് സിസ്റ്റർ പോയി ഞാൻ നിന്നെ പെരുകുന്നത് കണ്ടപ്പോൾ തന്നെ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അത് എനിക്കറിയാം പക്ഷേ ചായ വാങ്ങാൻ പ്ലാൻ ഒന്നും കൈകളിലില്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നിട്ടുള്ളതാണ് ഒന്നും തന്നെ കയ്യിൽ കരുതിയിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..