എന്റെ മോനെ ഈയൊരു ഗതികേട്ട് വന്നല്ലോ എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം തോന്നുന്നത് താടിക്ക് കൈ കൊടുത്തുകൊണ്ട് തന്നെ അമ്മായിയമ്മ പറയുന്നത് കേട്ടു ഭാര്യയുടെ ഹൃദയം പൊട്ടി ചിതറി അവളപ്പുറത്തേക്ക് മാറി നിൽക്കുന്ന ഭർത്താവിനെ ഒന്ന് നോക്കി തന്നോടുള്ള പുച്ഛം ആ ഒരു മുഖത്തുണ്ട് എന്ന് അവൾ അറിഞ്ഞു ഇനി എന്ത് ആട്ടം കാണാനാണ് ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത് ഒഴിവാക്കി തന്നൂടെ അവന്റെ ജീവിതത്തിൽ നിന്ന് അവർ അത് പറയുന്നത് അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി അവൾ കണ്ണീരോടുകൂടി തന്നെ മുറിയിലേക്ക് പോയി.
മൂന്നേ ഞാൻ നിന്നോട് പറഞ്ഞതാണ് ഇതിനെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട എന്ന് അപ്പോൾ നീ കേട്ടില്ല ഇനി നീ അനുഭവിക്കും പറഞ്ഞു കുറ്റപ്പെടുത്തി അമ്മ ഇത് എന്ത് അറിഞ്ഞിട്ടാണ് ചക്ക ഒന്നുമല്ലല്ലോ നോക്കാൻ ആയിട്ട് യാതൊരു ഗുണവുമില്ല എന്ന് അറിയാൻ ആയിട്ട് വൈകിപ്പോയി അയാൾ വളരെ വിഷമത്തോടെ കൂടി തന്നെ പറഞ്ഞു ഇനി എന്തായാലും വച്ചു താമസിപ്പിക്കേണ്ട എത്രയും വേഗം അവളെ വീട്ടിൽ കൊണ്ട് ആകണം.
അവളെ ഒഴിവാക്കാനുള്ള മാർഗങ്ങൾ എല്ലാം നോക്കണം ഇനി എന്റെ മരുമകളായി അവൾ ഇവിടെ വേണ്ട ഒരു തീരുമാനം പോലെ പറഞ്ഞിട്ട് ഭവാനി അമ്മ തന്നെ മുറിയിലേക്ക് പോയി ഡോക്ടറിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾ തന്നെ അമ്മയോട് സംസാരവും എല്ലാം കൊണ്ട് തന്നെ ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അയാൾ കലി തുള്ളി തന്റെ മുറിയിലേക്ക് നടന്നു പുറത്തു നടക്കുന്ന സംസാരങ്ങളൊക്കെ കേട്ട് കണ്ണുനീർ വച്ച് കരയുകയായിരുന്നു.
അവൾ ആ സമയത്താണ് അവൻ മുറിയിലേക്ക് കയറി വന്നത് ഇവിടെ റസ്റ്റ് എടുക്കുകയാണോ എന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഇവിടെ നിന്ന് ഇറങ്ങി പോകാൻ എന്നിട്ട് നാണം ഇല്ലാതെ കിടക്കുന്നു അവളെ കണ്ടപ്പോൾ തന്നെ അവനത് വിളിച്ചുപറഞ്ഞു നന്ദേട്ടാ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് അവളുടെ കണ്ണീരോടുകൂടി തന്നെ ചോദിച്ചു നീ തെറ്റൊന്നും ചെയ്തിട്ടില്ല എന്നാണ് പറയാനായി പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.