ഇത്രയൊക്കെ ആയിട്ടും അവളുടെ അഹങ്കാരത്തിന് മാത്രം യാതൊരു കുറവും വന്നിട്ടില്ല.. അവൾക്ക് എന്തായാലും ഇപ്പോൾ 39 വയസ്സ് ആവാറായില്ലേ.. ഈ 59 വയസ്സ് എന്നൊക്കെ പറയുന്നത് അത്ര വലിയ പ്രായം ഒന്നുമല്ല.. കെട്ടാം മംഗയായിട്ട് ഈ വീട്ടിൽ തന്നെ ഇങ്ങനെ കഴിയണ്ടല്ലോ എന്ന് കരുതിയിട്ടാണ് ആരുടെയെങ്കിലും കയ്യും കാലും പിടിച്ച് ഓരോ ആലോചനകൾ കൊണ്ടുവരുന്നത്.. എന്നെ വിശ്വസിച്ചിട്ടാണ് അവർ ഈ വീട്ടിലേക്ക് പെണ്ണുകാണാൻ വന്നത് എന്നാൽ ഇവളുടെ ഒറ്റവാക്കിൽ അതെല്ലാം തന്നെ നശിപ്പിച്ചു കളഞ്ഞു.. അവരുടെ മുന്നിൽ എൻറെ അഭിമാനമാണ് ഇല്ലാതായത്.. .
അവരുടെ മുന്നിൽ എന്നെ ഇവൾ നാണം കെടുത്തിയില്ലേ.. നീയും നിൻറെ ചേച്ചിയും കൂടെ ഇവിടെ തന്നെ നിൽക്കാനുള്ള പ്ലാൻ ആണോ.. ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളുകയായിരുന്നു രാഘവൻ.. ചേച്ചി ഇങ്ങനെ പെരുമാറും എന്ന് ഞാൻ ഒരിക്കലും കരുതിയില്ല അമ്മാവാ.. സുധി പലതും പറഞ്ഞ് അയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
എങ്കിലും അയാളുടെ ദേഷ്യം ഒട്ടും അടങ്ങിയിരുന്നില്ല.. തള്ളയും തന്തയും മരിച്ചു പോയപ്പോൾ നാട്ടുകാരും വീട്ടുകാരും എല്ലാം കയ്യൊഴിഞ്ഞപ്പോൾ ഈ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ നിങ്ങൾക്ക് അതിന്റെ നന്ദി എങ്കിലും നിന്റെ ചേച്ചിക്ക് ഉണ്ടായില്ലല്ലോ.. അവൾ വലിയ ഉദ്യോഗസ്ഥയാണ് എന്നാണ് വിചാരം.. മൂത്ത നരച്ച നാട്ടുകാരുടെ കളിയാക്കലും കേട്ട് ഇവിടെ ഇരിക്കാൻ ആണോ ഭാവം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…