സ്വന്തം കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഭയന്ന് ഒരു അമ്മ കാരണം ഇതാണ്.. ഒരു സ്ത്രീയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്നായിരിക്കും ഒരു കുഞ്ഞിന് ജന്മം നൽകുക എന്ന് പറയുന്നത്.. അതുപോലെതന്നെ തന്റെ കുഞ്ഞിനെ മുലയൂട്ടുക എന്ന് പറയുന്നത്. എന്നാൽ തന്റെ മുലയൂട്ടാനുള്ള ആഗ്രഹത്തെ അടക്കിപ്പിടിച്ച് ജീവിക്കുകയാണ് ഈ പറയുന്ന അമ്മ.. മാറിടങ്ങൾക്കുള്ള അസാമാന്യമായ വലിപ്പം തടസ്സമാകുമെന്ന് കരുതിയിട്ടാണ് ഈ സ്ത്രീ തന്റെ ആഗ്രഹം.
അത് സ്വപ്നമായി മാത്രം മനസ്സിൽ സൂക്ഷിക്കുന്നത്.. പ്രായപൂർത്തിയായ സമയം മുതൽ തന്നെ ഇവരുടെ മാറിടങ്ങൾക്ക് സാധാരണ രീതിയിൽ കവിഞ്ഞ വലിപ്പം ഉണ്ടായിരുന്നു.. ശാസ്ത്രക്രിയകൾ ചെയ്ത് മാറിടങ്ങൾക്ക് വലിപ്പം കൂട്ടിയതാണോ എന്നായിരുന്നു പലരും ഇവരോട് ചോദിച്ചിരുന്നത്.. പ്രസവം കഴിഞ്ഞതോടുകൂടിയാണ് .
ബ്രസ്റ്റിന് കാര്യമായ മാറ്റം വന്നത്.. കുഞ്ഞിന് മുല കൊടുക്കാൻ എത്ര ശ്രമിച്ചിട്ടും ഇവർക്ക് കഴിഞ്ഞില്ല.. കുഞ്ഞിന് പാലു കൊടുക്കാൻ വേണ്ടി ശ്രമിക്കുമ്പോൾ കുഞ്ഞിന് ഇത് വലുതായതുകൊണ്ട് തന്നെ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…