അവൾ പറഞ്ഞത് ആരും വിശ്വസിച്ചില്ല സ്വന്തം അമ്മ പോലും, പിന്നീട് അവൾക്ക് സംഭവിച്ചത് കണ്ടോ

ശരീരത്തിൽ എന്തോ അമരുന്നത് പോലെ തോന്നിയപ്പോഴാണ് ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത് ആരോ ഒരാൾ തന്റെ ബെഡിൽ കിടക്കുന്നുണ്ട് ഇടയ്ക്ക് വല്ലപ്പോഴും വന്നു കിടക്കാറുള്ള അമ്മയല്ല അതൊരു പുരുഷനാണ് എന്ന് മനസ്സിലായപ്പോഴും ചാടി എഴുന്നേറ്റു അലറാൻ ആയി നോക്കിയെങ്കിലും ഭയം ശബ്ദത്തെ അയാളും എന്തോ പറഞ്ഞുകൊണ്ട് തന്നെ അടുത്തേക്ക് വന്നതും സകലശക്തിയും എടുത്തുകൊണ്ടു ഉച്ചത്തിൽ തന്നെ അലറി.

   

വാതിലിൽ തുടരെയുള്ള തട്ടിലും മുട്ടലും വീട്ടുകാരുടെ ശബ്ദം കേട്ടതും അയാളെ തട്ടിമാറ്റി ഓടിച്ചെന്നു വാതിൽ തുറന്നു ചെറിയച്ഛനും വലിയച്ഛനും തുടങ്ങി വീട്ടിലുള്ള സകല ആളുകളും പുറത്തുണ്ടായിരുന്നു കൂട്ടത്തിൽ അമ്മയെ കണ്ടതും ഓടി മാറിലേക്ക് വീണു ശരീരം പൂക്കുല പോലെ തന്നെ പിറക്കുന്നുണ്ടായിരുന്നു ആരോ അകത്തു കയറി ലൈറ്റിട്ടു അടുത്തേക്ക് പോകേണ്ട പോലീസിനെ വിളിക്ക് പല ആളുകളുടെയും ശബ്ദം വളരെ ഭയാനകമായി തന്നെ മുഴുകി ആരാടാ നീ എന്ന ചെറിയച്ഛന്റെ അലർച്ചെ അവസാനിക്കുമ്പോഴേക്കും തന്നെ മാളു ചേച്ചിയുടെ ശബ്ദം കേട്ടു ഇത് ഞങ്ങളുടെ.

കോളേജിലെ ചെക്കനാണ് അശ്വിൻ അമ്മയുടെ തോളിൽ തല വെച്ച് കിടന്ന അവൾ മെല്ലെ താഴ്ത്തി നോക്കി അകത്ത് തല കുനിച്ചു നിൽക്കുന്ന ചെറുപ്പക്കാരനെ നോക്കി മാളു ചേച്ചിയുടെ കൂടെ ഒരിക്കൽ ഇയാളെ കോളേജിൽ വച്ച് കണ്ടിട്ടുണ്ടായിരുന്നു എന്നുള്ളത് ഓർമ്മ വന്നു എന്തിനാടാ നീ ഈ നേരത്ത് ഇങ്ങോട്ട് വന്നത് ചെറിയച്ഛൻ അലർച്ചയോട് കൂടി തന്നെ തല്ലാനായി കൈ പൊക്കി അവൾ വിളിച്ചിട്ട് ആകും അവളുടെ ലൗവറാണ് മാളു ചേച്ചിയാണ്.

ഞെട്ടനോട് തന്നെ കേൾക്കുന്നതിനുമുമ്പ് ഞാൻ വീണു കഴിഞ്ഞു എന്താണ് സംഭവിച്ചത് എന്നറിയാൻ കുറച്ച് സമയമെടുത്ത് അവൾ തടം പോകയുന്നുണ്ട് എന്റെ മുടിയിൽ പിടിച്ചു ഉയർത്തി അമ്മ തലങ്ങും വിലങ്ങും തല്ലി പറയാനുള്ള സമയം പോലും തന്നില്ല ആ കണ്ണുകളുടെ തീക്ഷ്ണതയിൽ ഞാൻ എരിഞ്ഞും ഇല്ലാതെ ആക്കും എന്ന് തോന്നി ആരൊക്കെ ചേർന്നു പിടിച്ചു മാറ്റി ഇപ്പോൾ തല്ലിയിട്ട് കാര്യമൊന്നുമില്ല അമ്മയെ കണ്ടല്ലേ മകൾ പഠിക്കുന്ന അമ്മ ചാടിയാലും വലിയമ്മയാണ് എങ്കിലും ഭേദം നീ മരിച്ചു പോകുന്നതായിരുന്നു അമ്മ വലിയൊരു കരച്ചിൽ കൂടി തന്നെ താഴേക്ക് ഇരുന്നു കരഞ്ഞു ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *