അമ്മ നമ്മുടെ ആദ്യത്തെ ദൈവം തന്നെയാണ്.. ഒരു മനുഷ്യ ആയുസ്സിന്റെ ഏറ്റവും വലിയ വേദന സഹിച്ചിട്ടാണ് അവർ ഭൂമിയിലേക്ക് ഒരു കുഞ്ഞിന് ജന്മം നൽകുന്നത്.. താൻ ഏറെ സ്നേഹിക്കുന്ന തൻറെ ശരീരത്തെക്കാളും തൻറെ ജീവൻ പോലും തൻറെ കുഞ്ഞിനുവേണ്ടി ത്യജിക്കാൻ തയ്യാറാകുന്നവളാണ് അമ്മ എന്നു പറയുന്നത്.. അതുപോലെതന്നെ ജനിക്കുന്നതിനുമുമ്പ് മുഖം കാണാതെ തന്നെ തൻറെ കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങുന്നവളാണ് യഥാർത്ഥ അമ്മ.. .
അത്തരത്തിലുള്ള ഒരു ഡോക്ടറുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്നത്.. തൻറെ ജീവൻ പോലും കളഞ്ഞ തൻറെ കുഞ്ഞിൻറെ ജീവൻ നിലനിർത്താൻ വേണ്ടി ഒരു അമ്മ ത്യജിച്ച ത്യാഗത്തിന്റെ കാര്യമാണ് പറയുന്നത്.. അത്തരത്തിലുള്ള ഒരു കഥയാണ് ഡോക്ടർ പങ്കുവെച്ചത്…
ഡോക്ടറുടെ കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് എൻറെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്ന ഒരു ദിവസമാണ് ഇന്ന്.. ഏറെ സങ്കടം തോന്നിയ നിമിഷങ്ങൾ.. ഒരു ഡോക്ടർ ആയി ഞാൻ നിരവധി ഗർഭിണികളെ പരിചരിച്ചിട്ടുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…