എല്ലാവർക്കും വളരെ ഉപകാരമാകുന്ന വീഡിയോ ആയിട്ടാണ് വന്നിട്ടുള്ളത് തന്നെ അപ്പോൾ വീഡിയോ മുഴുവനായിട്ടും കാണുക നമ്മുടെ ചാനലിൽ ആദ്യമായിട്ട് കാണുന്ന ആളുകൾ ആരെങ്കിലും ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഒന്ന് സപ്പോർട്ട് ചെയ്യാനും മറക്കല്ലേ അപ്പോൾ നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം നമുക്ക് ആദ്യമായിട്ട് ചെയ്യേണ്ടത് നമുക്ക് ഗ്യാസ് സ്റ്റൗ ഒന്ന് ചെക്ക് ചെയ്യേണ്ടതാണ് ഗ്യാസ് സ്റ്റൗവിന്റെ ഫ്രെയിം നമുക്ക് നോക്കാം.
ഇപ്പോൾ കണ്ടിട്ടും ബ്ലൂ കളറിലാണ് ഫ്ലെയിം ഉള്ളത് തന്നെ ഇപ്പോൾ ഇവിടെ മൂന്നും എടുക്കും ഞാനിവിടെ ഓൺ ചെയ്തു വച്ചിട്ടുണ്ട് അപ്പോൾ അതിൽ ഫ്ളയിം വന്നിട്ടുള്ളത് ബ്ലൂ കളറിൽ ആണ് അതുപോലെതന്നെ ഉച്ചയ്ക്ക് ജീവകാരണമല്ല എങ്കിൽ നമ്മൾക്ക് ഇതിന്റെ ബർണർ എടുത്തുകൊണ്ട് നമുക്കൊന്ന് ക്ലീൻ ചെയ്തു കഴിഞ്ഞാൽ നമുക്ക് ഒന്ന് കറക്റ്റ് ആയിട്ട് കിട്ടും അതിന് കുറച്ച് ഡീറ്റെയിൽ ആയിട്ടുള്ള വീഡിയോ ഞാൻ മുമ്പ് ചെയ്തിട്ടുണ്ട്.
അപ്പോൾ നല്ലൊരു ദിവസം കിട്ടിയിട്ടുണ്ട് വീഡിയോ ആണ് അതുപോലെ കമന്റും വന്നിട്ടുണ്ടായിരുന്നു അപ്പോൾ നമുക്ക് അത് എങ്ങനെയാണ് എന്നറിയാൻ ആയിട്ടുള്ള വീഡിയോ നമുക്കൊന്ന് കണ്ടു നോക്കാം ഇപ്പോൾ അതിന്റെ ലിങ്ക് ഞാൻ ഇവിടെ ഇട്ടുവയ്ക്കാം നമുക്ക് മാസത്തിൽ ഒരു തവണയെങ്കിലും അങ്ങനെ ക്ലീൻ ചെയ്തു കഴിഞ്ഞാൽ റിസൾട്ട് വളരെ കറക്റ്റ് ആയിരിക്കും ഗ്യാപ്പ് എല്ലാം തന്നെ വളരെ കറക്റ്റ് ആയിരിക്കും ആദ്യമേ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ട പറയുന്നത് നമ്മുടെ ഫ്ലെയിം ഒക്കെ ആണോ എന്നുള്ളതാണ് കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.